ആരാധകരില്‍ ആവേശം നിറച്ച് സൂര്യ ചിത്രം എന്‍ജികെയുടെ ടീസര്‍ എത്തി. സെല്വരാഘവനണ് എന്‍ജികെ സംവിധാനം ചെയ്യുന്നത്. നായികമാരായി എത്തുന്നത് സായ് പല്ലവി, രാകുല്‍ പ്രീത് എന്നിവരാണ്.
സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഡ്രീം വാരിയേഴ്സ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ്. യുവാന്‍ ശങ്കര്‍ രാജയുടെതാണ് സംഗീതം.