ന്യൂഡല്‍ഹി: നിയമസഭ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് പാര്‍ലമെന്റിലേക്ക് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന് സര്‍ക്കാര്‍ ക്ഷണം.
ഇതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സുപ്രീം കോടതിയില്‍ ചന്ദ്രചൂഢുമായി കൂടിക്കാഴ്ച നടത്തി. ഡിവൈ ചന്ദ്രചൂഢ് ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ച ബെഞ്ചിലെ ജഡ്ജിയാണ്.