തിരുവനന്തപുരം: ഇന്നു കനത്ത മഴയുണ്ടാകുമെന്ന നിഗമനത്തില്‍ ചില ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം പലയിടത്തും ചെറിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അറബിക്കടലിന്റെ ചില ഭാഗങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്.