കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക് നീങ്ങുന്നു. പവന് 23,760രൂപയായി. ദീപാവലിക്ക് മുന്‍പ് 24,160 എന്ന റെക്കോര്‍ഡ് വിലയില്‍ എത്തുമെന്ന് സൂചന.
രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലകളുമായി താരതമ്യപെടുത്തിയാല്‍ കേരളത്തിലെ വില കുറവാണ്, കാരണം മറ്റ് നഗരങ്ങളില്‍ 2995 മുതല്‍ 3125 രൂപവരെ വാങ്ങുമ്പോള്‍ കേരളത്തിലിത് 2970 രൂപയാണ്.