Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home World
ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ! തെരുവിലിറങ്ങി പതിനാറുകാരി

ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ! തെരുവിലിറങ്ങി പതിനാറുകാരി

Saniya by Saniya
July 26, 2018
in World
0
96
SHARES
741
VIEWS
Share on FacebookShare on Whatsapp

താഷ്‌കെന്റ്: എച്ച്‌ഐവി ബാധിതര്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ ബോധവത്കരണവുമായി തെരുവിലിറങ്ങി പതിനാറുകാരി. അസിമ എന്ന യുവതിയാണ് വ്യത്യസ്ത രീതി കാഴ്ചവെച്ചത്. മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അസിമയ്ക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ വിചാരിച്ചതിനുമപ്പുറമുള്ള പിന്തുണയാണ് ്അസീമയ്ക്ക് ലഭ്യമായത്. എയ്ഡ്സ് ബാധിതര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് അസിമയുടെ ഉറച്ച തീരുമാനമായിരുന്നു.

ഇടതുനെഞ്ചില്‍ എയ്ഡ്സ് രോഗത്തെ സൂചിപ്പിക്കുന്ന റിബണ്‍ ബാഡ്ജും കുത്തി, കയ്യില്‍ ചെറിയ ഒരു കുറിപ്പും കരുതിയാണ് അസിമ ബോധവത്കരണത്തിനിറങ്ങിയത്. ‘ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ’ എന്ന കുറിപ്പ് തെരുവില്‍ വന്നുപോയവരൊക്കെ വായിച്ചുനോക്കി. മണിക്കൂറുകള്‍ക്കകം യൂനിസെഫിന്റെ വീഡിയോ റീട്വീറ്റ് ചെയ്തത് 2000 പേരാണ്. 10 വര്‍ഷമായി അസിമ അസുഖബാധിതയാണ്.

അമ്മയും അമ്മമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഇപ്പോഴും ജീവിക്കുന്നത്. ‘എച്ച്‌ഐവി ബാധിച്ചവര്‍ അപകടകാരികളല്ലെന്ന തിരിച്ചറിവ് ആളുകളിലുണ്ടാക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം, ഈ പിന്തുണ ശരിക്കും എന്നെ ഞെട്ടിച്ചുകളഞ്ഞിരിക്കുന്നു. വന്ന് ആലിംഗനം ചെയ്ത എല്ലാവരും എനിക്ക് വീട്ടിലെ അംഗങ്ങള്‍ പോലെ പ്രിയപ്പെട്ടവരായിരിക്കുന്നു’- അസിമ പറഞ്ഞു.

A 16-year-old girl living with HIV asked for a hug. This is how people responded.#AIDS2018 pic.twitter.com/V7RrABqTR7

— UNICEF (@UNICEF) July 23, 2018

Tags: asked for a hugliving with HIV
Saniya

Saniya

Related Posts

teeth | bignewskerala
World

‘ചരിത്രപ്പല്ല്’; 18 ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി, കൗതുകം

September 17, 2022
mosque blast | Bignewskerala
World

അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം; പുരോഹിതൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു

September 3, 2022
gold| bignewskerala
World

പുതിയ വീട് പണിയാന്‍ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍, കോടിപതികളായി ദമ്പതികള്‍

September 3, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.