ഹുവായിയുടെ ഹോണര്‍ പ്ലേ ഇന്ത്യയില്‍ പുറത്തിറക്കി.ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഹോണറിന്റെ ഏറ്റവും പുതിയ മോഡല്‍ അവതരിച്ചത്.
രണ്ട് വാരിയന്റുകളിലാണ് മോഡല്‍ എത്തുന്നത്. 4ജി റാം + 64 ജിബി മോഡലും 6ജിബി റാം+64ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമാണ് വിപണിയിലെത്തിയത്. 19,999 ഉം 23,999 ആണ് വില. ബ്ലാക്ക്, നേവി ബ്ലൂ എന്നിങ്ങനെ രണ്ട് കളറുകളിലാണ് മോഡല്‍ ലഭ്യമാവുക.ആമസോണിലൂടെ ഫോണ്‍ സ്വന്തമാക്കാം.