100 കോടി ഉപയോക്താക്കള്‍ പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്. ഇതോടെ ജിമെയില്‍, ഗൂഗിള്‍ ക്രോം, യൂട്യൂബ്, മാപ്സ്, പ്ലേ സ്റ്റോര്‍ എന്നിവയ്ക്കൊപ്പം ഗൂഗിള്‍ ഡ്രൈവും എണ്ണപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സൂക്ഷിക്കപ്പെട്ടത് രണ്ടു ലക്ഷം കോടി ഫയലുകളാണെന്ന് റിപ്പോര്‍ട്ട്. 80 കോടി ആക്ടീവ് യൂസേഴ്സ് ഗൂഗിള്‍ ഡ്രൈവിന് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു