ഇടുക്കി : നിറഞ്ഞുകവിഞ്ഞിരുന്ന ഇടുക്കി സംഭരണിയിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. മഴ പൂര്‍ണമായി നിലച്ചതും ചെറുതോണി ഷട്ടര്‍ അടച്ചതുമാണ് ജലനിരപ്പ് താഴാന്‍ കാരണം.
വ്യാഴാവ്ച സംഭരണിയിലെ ജലനിരപ്പ് 2389.02 അടിയായിരുന്നു. എന്നാല്‍ ഇതിന്റെ 83.96 ശതമാനം മാത്രം വെള്ളമാണ് ഡാമിലുള്ളത്.