Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Entertainment
ഞങ്ങള്‍ ലാലിനൊപ്പം, മോഹന്‍ലാലിനെ തന്നെ മുഖ്യാതിഥിയായി വിളിക്കും;  ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദി; എ കെ ബാലന്‍

ഞങ്ങള്‍ ലാലിനൊപ്പം, മോഹന്‍ലാലിനെ തന്നെ മുഖ്യാതിഥിയായി വിളിക്കും; ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദി; എ കെ ബാലന്‍

Surya by Surya
July 26, 2018
in Entertainment, Malayalam Movies
0
254
VIEWS
Share on FacebookShare on Whatsapp

കൊച്ചി; സംസ്ഥാന ചലച്ചിത്രപുരസ്‌കാരദാനച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍, സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം. മോഹന്‍ലാലിന് ക്ഷണക്കത്ത് ഉടന്‍ നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മോഹന്‍ലാല്‍ മുഖ്യാതിഥിയായി വന്നാല്‍ പുരസ്‌കാരജേതാക്കളുടെ പ്രാധാന്യം കുറയുമെന്ന വാദത്തില്‍ യുക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലിയുള്ള നിലപാടാണ് മോഹന്‍ലാലിനെതിരെ വിമര്‍ശനമുയരാന്‍ കാരണമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലിനെ സംസ്ഥാന പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ ആലോചിപ്പോള്‍ തന്നെ എതിര്‍പ് ഉയര്‍ന്നത്.

എന്നാല്‍ സര്‍ക്കാര്‍ മോഹന്‍ലാലിനൊപ്പമെന്ന് പ്രഖ്യാപിച്ചു മന്ത്രി എകെ ബാലന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുന്നത് അവാര്‍ഡ് ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്ന് കാട്ടി സിനിമ സാഹിത്യ സാംസ്‌കാരിക മേഖലയിലെ നൂറ്റിയേഴുപേര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. അതൊന്നും സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചില്ലെന്ന് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തമാസം എട്ടിന് കനകക്കുന്ന് നിശാഗന്ധിയിലാണ് അവാര്‍ഡ് പുരസ്‌കാരദാനച്ചടങ്ങ്.

Tags: ak balan and mohanlal
Surya

Surya

Related Posts

Birth day celebration | Bignewskerala
Entertainment

30ാം പിറന്നാൾ നിറവിൽ നിക് ജൊനാസ്; പ്രൈവറ്റ് ജെറ്റിൽ പറന്ന് താരദമ്പതികൾ, ആഘോഷം സർപ്രൈസ്

September 17, 2022
mukesh | bignewskerala
Celebrity

വളര്‍ത്തുനായയുടെ മരണം സ്വസ്ഥത കെടുത്തി, എന്റെ മകന്‍ മരിച്ചു എന്നു പറഞ്ഞ് അമ്മ കരഞ്ഞു, മുകേഷ് പറയുന്നു

September 17, 2022
mrudhula| bignewskerala
Celebrity

മിണ്ടാപ്രണികളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ നായ്ക്കളെ ഉപദ്രവിക്കരുത്; മൃദുല മുരളി

September 16, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.