തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്സീനെടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടി. 1,707 അധ്യാപക, അനധ്യാപകർ കോവിഡ് 19 വാക്സീൻ എടുത്തിട്ടില്ല.
സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമം;മയക്കുമരുന്നിനടിമയായ മകനെ കൊലപ്പെടുത്തി അമ്മ
ഹയർസെക്കൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ വാക്സിൻ എടുക്കാത്തവർ മലപ്പുറം ജില്ലയിലാണ്. രണ്ടാമത് തൃശൂർ.