കോട്ടയം: കോട്ടയത്ത് മൂലേടത്തിന് സമീപം ദമ്പതികള്‍ ട്രെയിനിടിച്ച് മരിച്ചു. പള്ളിക്കത്തോട് നെല്ലിക്കശേരി സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആര്യ രക്ഷപ്പെട്ടു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.