Tag: TRAIN ACCIDENT

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. വിളക്കുടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് ...

train | bignewskerala

സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ തട്ടി, രണ്ടാംക്ലാസ്സുകാരന് ദാരുണാന്ത്യം

തൃശൂര്‍: തൃശ്ശൂരില്‍ രണ്ടാംക്ലാസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആറ്റൂര് സ്വദേശി റിസ്വനാണ് മരിച്ചത്. ഏഴു വയസായിരുന്നു. സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് റിസ്വാന്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറ്റൂരിലാണ് ...

train accident | bignewskerala

ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ചു, 50പേര്‍ക്ക് പരിക്ക്, നടുക്കുന്ന സംഭവം

മുംബൈ: ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്‍പത്തി മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ...

death| bignewskerala

റെയില്‍ പാളം മുറിച്ചു കടക്കവെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു, കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു.അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു ...

train accident | bignewskerala

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടിയിറങ്ങി, 22കാരന് ദാരുണാന്ത്യം

മലപ്പുറം; ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങവെ കാല്‍തെറ്റി ട്രെയിനിന് അടിയിലേക്ക് ...

aswathy | bignewskerala

ഓടുന്ന ട്രെയിന്‍ രണ്ടായി വേര്‍പെടുന്നത് നേരില്‍ കണ്ടു, ഓടിയെത്തി നിര്‍ത്താതെ വിസിലടിച്ച് അശ്വതി, ഒഴിവായത് വന്‍ദുരന്തം

തൃശ്ശൂര്‍: ഗേറ്റ് കീപ്പര്‍ കെ.ആര്‍ അശ്വതിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ട്രെയിനപകടം. ബോഗികള്‍ വേര്‍പെട്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അശ്വതി ഉടനെ അസി. ലോക്കോ പൈലറ്റിനെ ...

Gangraping Woman | Bignewskerala

കാൽമുട്ടു വേദന; മേൽപാലം കയറാതെ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ എത്തി! ഓടിമാറാനും കഴിഞ്ഞില്ല; യാത്രക്കാരി ട്രെയിൻ തട്ടി മരിച്ചു!

ഒറ്റപ്പാലം: കാൽമുട്ടു വേദനയുള്ളതിനാൽ മേൽപാലം കയറാനാകാതെ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ യാത്രക്കാരി ട്രെയിൻ തട്ടി മരിച്ചു. ചുനങ്ങാട് പുളിഞ്ചോട് അഞ്ചുകണ്ടത്തിൽ ഹുസൈനിന്റെ ഭാര്യ ആസ്യ ...

Woman dies | Bignewskerala

യുവതി തീവണ്ടിതട്ടി മരിച്ചു; ലിജിനയുടെ മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് ആരോപണം

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ യുവതിയുടെ മരണത്തിന് കാരണം സ്ത്രീധന പീഢനമെന്ന് ആരോപണം. ചാലിയം വട്ടപ്പറമ്പിൽ ഗംഗാധരന്റെ മകൾ ലിജിനയാണ് കഴിഞ്ഞ ദിവസം തീവണ്ടി തട്ടി മരിച്ചത്. ർത്താവിനും ...

Malayali Pravasi | Bignewskerala

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്നും വീണു; ദാരുണ മരണം

റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാമ്പുരുത്തി ...

Train accident | Bignewskerala

താനൂരില്‍ പാളം മുറിച്ചു കടക്കവെ ട്രെയിന്‍ തട്ടി; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. തലക്കടത്തൂര്‍ സ്വദേശിയായ 42കാരന്‍ അസീസും മകളായ 10 വയസുകാരി അജ്വ മര്‍വയുമാണ് മരിച്ചത്. താനൂര്‍ - തിരൂര്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended