വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ബാഗിനുമെല്ലാം മത്സരിച്ച് വിലയില്‍ ആഡംഭരം കാണിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ലക്ഷങ്ങളും കോടികളുമാണ് പല താരങ്ങളും ആഡംഭരം കാണിക്കാനായി ചിലവഴിക്കുന്നത്.
ഇപ്പോഴിതാ ബോളിവുഡ് ക്യൂട്ട് സുന്ദരി ആയിയ ഭട്ടിന്റെ ബാഗിന്റെ വിലയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ടു പൂച്ചകളുടെ ചിത്രങ്ങള്‍ ഉള്ള ചെറിയ ബാഗാണിത്. ആമഹലിരശമഴമ എന്ന ആഡംബര ബ്രാന്‍ഡിന്റെ ബാഗാണിത്. ബാഗ് ചെറുതാണെങ്കിലും വില അത്ര ചെറഉതല്ല. 79,140 രൂപയാണ് ഇതിന്റെ വില.