സോഷ്യൽമീഡിയയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ‘സ്റ്റിക്കർഹണ്ട്’ മൊബൈൽ ആപ്പ് എത്തിയിരിക്കുന്നു. വാട്സ്ആപ്പ് സ്റ്റിക്കറുകൾ ലഭിക്കുന്ന മൊബൈൽ ആപ്പായ ‘സ്റ്റിക്കർഹണ്ട്’ പ്ലേസ്റ്റോറിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.
പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ബിഗ്സോഫ്റ്റ് ടെക്നോളജീസ് എൽഎൽപി ആണ് ‘സ്റ്റിക്കർ ഹണ്ട് ‘വാട്സ് ആപ്പ് സ്റ്റിക്കേഴ്സ് എന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്.
ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വന്തം വാട്സ്ആപ്പിലേക്ക് ഈ സ്റ്റിക്കറുകൾ ആഡ് ചെയ്ത് സൗജന്യമായി തന്നെ ആർക്കും അയക്കാൻ സാധിക്കും. കസ്റ്റമൈസ് ചെയ്ത് ഈ മൊബൈൽ ആപ്പിലൂടെ തന്നെ ആർക്കും സ്റ്റിക്കറുകൾ ഉണ്ടാക്കാൻ കഴിയുന്ന ഓപ്ഷനും ഉണ്ട്.
അതേസമയം, ജനുവരി ഒന്ന് മുതൽ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കറുകളും, ബർത്ഡേ, വിവാഹം, ആനിവേഴ്സറി, സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ, ഇവന്റുകൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങൾക്കും ഉള്ള സ്റ്റിക്കറുകൾ ലഭ്യമാകും.
കസ്റ്റമൈസ്ഡ് സ്റ്റിക്കറുകൾ ലഭ്യമാകാൻ bigmakers2020@gmail.com എന്ന ഈമെയിൽ വിലാസത്തിലോ +91 73568 75621 എന്ന ഫോൺ നമ്പറിലോ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്റ്റിക്കർ ഹണ്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം :
http://play.google.com/store/apps/details?id=com.bigmakr.sticker_hunt