ലാഹോര്‍: പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവാഗ്ദാനവുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന്.
പ്രളയബാധിതര്‍ക്ക് പാകിസ്താനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും അറിയിക്കുന്നതായി വ്യക്തമാക്കിയ ഇമ്രാന്ഖാന് ആവശ്യമെങ്കില്‍ കേരളത്തിന് മാനുഷികപരമായ എന്തു സഹായവും നല്കാന് തയാറാണെന്നും അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇമ്രാന്ഖാന് കേരളത്തിന് സഹായ വാഗ്ദാനം നല്‍കിയത്.
On behalf of the people of Pakistan, we send our prayers and best wishes to those who have been devastated by the floods in Kerala, India. We stand ready to provide any humanitarian assistance that may be needed.
— Imran Khan (@ImranKhanPTI) 23 August 2018