Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home World
Indonesian woman | Bignewskerala

വിവാഹേതര ബന്ധത്തിലേർപ്പെട്ടു; സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷ, പങ്കാളിയായ പുരുഷന് ശിക്ഷ 15 അടി മാത്രം!

Saniya by Saniya
January 15, 2022
in World
0
237
VIEWS
Share on FacebookShare on Whatsapp

ജക്കാർത്ത: വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ഇന്തോനേഷ്യയിൽ സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. അതേസമയം പങ്കാളിയായ പുരുഷന് 15 ചാട്ടവാറടി മാത്രമാണ് ശിക്ഷ വിധിച്ചത്. ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് സമ്മതിച്ചതിനാലാണ് സ്ത്രീക്ക് ഇത്രയുമധികം ചാട്ടവാറടി വിധിച്ചത്.

അതേസമയം ആരോപണങ്ങൾ നിഷേധിച്ചതിന്റെ പേരിലും മറ്റ് തെളിവുകളില്ലാത്തതിന്റെ പേരിലുമാണ് പുരുഷന് ചാട്ടവാറടി 15ൽ ഒതുക്കിയത്. ഇന്തോനേഷ്യയിലെ ആചെഹ്യിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ശരീഅത്ത് നിയമം പിന്തുടരുന്ന ഏക പ്രദേശമാണ് ആചെഹ്.

ശരീഅത്ത് നിയമപ്രകാരം വിവാഹേതര ബന്ധം, ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത എന്നിവ ചാട്ടവാറടി നൽകുന്ന കുറ്റകൃത്യങ്ങളാണ്. 2005ൽ ഇന്തോനേഷ്യൻ സർക്കാരുമായി സ്വയംഭരണത്തെക്കുറിച്ച് ഉണ്ടാക്കിയ കരാറിന്റെ പുറത്താണ് ആചെഹ് ശരീഅത്ത് നിയമം പിന്തുടരുന്നത്. വേദന സഹിക്കാനാവാത്തതിനാൽ സ്ത്രീയുടെ ചാട്ടവാറടി ഇടക്കുവെച്ച് നിർത്തിവെച്ചതായി ശിക്ഷ നടപ്പാക്കിയ സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ പറയുന്നു.

അതേസമയം, ബന്ധത്തിൽ പങ്കാളിയായ പുരുഷൻ കിഴക്കൻ ആചെഹ്യിലെ ഫിഷറി ഏജൻസി തലവൻ കൂടിയാണ്. ആദ്യം 30 ചാട്ടവാറടിയായിരുന്നു ഇയാൾക്ക് ആദ്യം ശിക്ഷ വിധിച്ചത്. എന്നാൽ ശരീഅത്ത് സുപ്രീംകോടതിയിൽ ഇയാൾ സമർപ്പിച്ച അപ്പീൽ കോടതി സ്വീകരിച്ചതോടെ 15 ചാട്ടവാറടിയായി കുറയ്ക്കുകയായിരുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Tags: 15 lashesadulteryflogged 100 timesIndonesian womanman gets
Saniya

Saniya

Related Posts

hiv| bignewskerala
World

അതിമാരകം; എച്ച്‌ഐവി വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നുവെന്ന് ഗവേഷകര്‍, പഠനം

February 4, 2022
2019ലെ മിസ് അമേരിക്കയായി ഉദയം; പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായത്തിലൂടെ കാരുണ്യ പ്രവർത്തനം; ഒടുവിൽ 60 നില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
World

2019ലെ മിസ് അമേരിക്കയായി ഉദയം; പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായത്തിലൂടെ കാരുണ്യ പ്രവർത്തനം; ഒടുവിൽ 60 നില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

February 1, 2022
Canadian PM | Bignewskerala
World

കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി, ഒപ്പം നിയന്ത്രണങ്ങളും; സർക്കാരിനെതിരെ ജനങ്ങളുടെ രോഷം, ഒടുവിൽ കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും ‘ഒളിവിൽ’

January 31, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.