റിയാദ്: ഇന്ത്യ പാകിസ്താന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകസ്താനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. പാകിസ്താന്റെ ആഭ്യന്തര അന്താരാഷ്ട്ര വ്യോമപാതകള്‍ അടച്ചതിനെ തുടര്‍ന്നാണ് സൗദി വിമാന സര്‍വീസുകളും റദ്ദാക്കിയത്.
ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്തനും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്.