Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Uncategorized
ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ:  21 വര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന നേര്‍ക്ക്‌നേര്‍

ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ: 21 വര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന നേര്‍ക്ക്‌നേര്‍

Vedhika by Vedhika
July 20, 2018
in Uncategorized
0
101
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയും ചൈനയും ചരിത്ര പോരാട്ടത്തിനിറങ്ങുന്നു. ഇരുപത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ-ചൈന ഫുട്‌ബോള്‍ മത്സരം നടക്കുന്നത്.

ചൈനയുമായി ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ സൗഹൃദമത്സരം കളിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 1997 ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു കപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയും ചൈനയും നേര്‍ക്ക് നേര്‍ വന്നത്.

ഫിഫ റാങ്കിംഗില്‍ 75-ം സ്ഥാനത്തുള്ള ചൈനയുമായി സൗഹൃദ മത്സരം കളിക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണ്. പ്രത്യേകിച്ചും അടുത്ത വര്‍ഷം ഏഷ്യാകപ്പ് ഫുട്‌ബോള്‍ നടക്കാനിരിക്കേ ഇന്ത്യന്‍ ടീമിന് മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ മത്സരം.

ഈ വര്‍ഷം ഒക്ടോബര്‍ എട്ടിനും പതിനാറിനും ഇടയ്ക്കുള്ള ഏതെങ്കിലും ദിവസമാകും മത്സരം നടക്കുക. ഒക്ടോബര്‍ 13 ഞായറാഴ്ച മത്സരം നടത്താനാണ് എഐഎഫ്എഫിന്റെ ശ്രമം.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത് വരെ 17 മത്സരങ്ങളിലാണ് ഇന്ത്യയും ചൈനയും നേര്‍ക്ക് നേര്‍ മത്സരിച്ചത്. ഇതില്‍ 12 തവണ ചൈന വിജയം നേടിയപ്പോള്‍ അഞ്ചെണ്ണം സമനിലയിലാവുകയായിരുന്നു. 1997 ഏപ്രില്‍ പതിനൊന്നാം തീയതി കൊച്ചിയില്‍ നടന്ന നെഹ്റു കപ്പിന്റെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തിലായിരുന്നു ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. ഇന്ത്യന്‍ ഇതിഹാസതാരം ബൈചുംഗ് ബൂട്ടിയ ഗോള്‍ നേടിയ അന്നത്തെ മത്സരത്തില്‍ ഇന്ത്യ പക്ഷേ 2-1 ന് പരാജയപ്പെടുകയായിരുന്നു.

Tags: Asian cupIndia vs China
Vedhika

Vedhika

Related Posts

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
Kerala

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

September 17, 2022
മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തെ ഇറക്കിവിട്ട് ബാങ്കിന്റെ വീട് ജപ്തി;  കേരള ബാങ്കിന്റെ ക്രൂരതയില്‍ തകര്‍ന്ന് സുഹറയും വൃദ്ധമാതാവും മകളും
Uncategorized

മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തെ ഇറക്കിവിട്ട് ബാങ്കിന്റെ വീട് ജപ്തി; കേരള ബാങ്കിന്റെ ക്രൂരതയില്‍ തകര്‍ന്ന് സുഹറയും വൃദ്ധമാതാവും മകളും

September 13, 2022
500 രൂപയുടെ ബെറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിന്റെ തലയറുത്ത് പോലീസ് സ്‌റ്റേഷനിലെത്തി യുവാവ്
Uncategorized

500 രൂപയുടെ ബെറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിന്റെ തലയറുത്ത് പോലീസ് സ്‌റ്റേഷനിലെത്തി യുവാവ്

August 17, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.