ഐഫോണ്‍ പ്രേമികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2018 മോഡലുകള്‍ ഇന്നിറങ്ങും.കഴിഞ്ഞ വര്‍ഷത്തെപ്പോലെത്തന്നെ ഈ വര്‍ഷവും 3 ഐഫോണ്‍ മോഡലുകള്‍ കമ്പനി ഇറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
iPhone XS Max ആണ് പുതിയ മോഡലില്‍ ഏവരും ഉറ്റ് നോക്കുന്നത്.ആപ്പിളിന്റെ ഏറ്റവും വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍ മോഡല്‍. 6.5 ഡിസ്പ്ലേയില്‍ ആണ് ഈ മോഡല്‍ എത്തുന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഒപ്പം സാംസങ് ഗാലക്സി നോട്ട് സീരീസിലെ പോലെ ആപ്പിള്‍ പെന്‍സില്‍ കൂടെ ഈ മോഡലില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു