Tag: youngman

suicide| bignewskerala

പ്രണയം വീട്ടിലറിയിക്കാനായില്ല, ഒന്നിച്ചുമരിക്കുന്നു; കൊക്കയില്‍ ചാടിയ കാമുകന്‍ മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

മറയൂര്‍: മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് കൂട്ടുകാര്‍ക്ക് അയച്ച ശേഷം യുവാവ് പാറക്കെട്ടില്‍നിന്നു ചാടി ജീവനൊടുക്കി. കൂടെയുണ്ടായിരുന്ന യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ നിലയില്‍ ആശുപത്രിയില്‍ ...

police attack | bignewskerala

‘കേറി പോടാ’; വീടിനുസമീപം നിന്ന യുവാവിനെ അടിച്ചോടിച്ച് പോലീസ്, കാരണം പോലും പറയാതെയായിരുന്നു മര്‍ദനമെന്ന് പരാതി

കഴക്കൂട്ടം: ദിനംപ്രതി പോലീസിനെതിരെനിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ വീടിനുസമീപം നിന്നതിന് പൊലീസ് മര്‍ദിച്ചതായി പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. കഴക്കൂട്ടത്താണ് സംഭവം. ഷിബുകുമാര്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ...

police| bignewskerala

ഊണ് വാങ്ങാന്‍ പുറത്തുപോയ യുവാവ് 500 രൂപ പിഴ, സത്യവാങ്മൂലം എഴുതി നല്‍കുകയോ, തിരിച്ച് പോകുകയോ ചെയ്‌തോളാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പോലീസ്

മണ്ണന്തല: ഊണ് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന് പൊലീസ് 500 രൂപ പെറ്റി അടിച്ചതായി പരാതി. മണ്ണന്തല സ്വദേശി കുഞ്ഞുമോനാണ് പോലീസ് പിഴ ചുമത്തിയത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ...

suicide| bignewskerala

25 ലക്ഷം ചെലവഴിച്ച് ഭാര്യയെ കാനഡയിലയച്ചു, ഭര്‍ത്താവിനെ കൊണ്ടുപോയില്ല; കീടനാശിനി കഴിച്ച് ജീവനൊടുക്കി 24കാരന്‍

ഭാര്യ കാനഡയിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് 24 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. പഞ്ചാബിലാണ് സംഭവം. ലവ്പ്രീത് സിങാണ് മരിച്ചത്. സംഭവത്തില്‍ 21 ...

train | bignewskerala

ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ റെയില്‍വേ പാളത്തില്‍ കയറിയിരുന്നു, ട്രെയിനിടിച്ച് മരിക്കുന്ന പോലെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

മുംബൈ: സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ പല സാഹസിക പ്രവൃത്തികളും ചെയ്യുന്നവരുമുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് ...

kuttippuram bridge | bignewskerala

കൈയ്യില്‍ അരിവാളും വെട്ടുകത്തിയും, കുറ്റിപ്പുറം പാലത്തിന് മുകളില്‍ കയറി നിന്ന് യുവാവ്, പരിഭ്രാന്തരായി നാട്ടുകാരും യാത്രക്കാരും

കുറ്റിപ്പുറം: ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിന് മുകളില്‍ കയറി നിന്ന യുവാവ് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത് മണിക്കൂറുകളോളം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ...

death | bignewskerala

വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി, പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

മടക്കര: വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ പെയിന്റിങ് ജോലി ചെയ്യുന്നതിനിടയില്‍ തെന്നി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മടക്കര സ്വദേശി സി. ഷബിന്‍ ആണ് മരിച്ചത്. മുപ്പത് ...

murder | bignewskerala

പ്രായമായ മാതാപിതാക്കള്‍ പട്ടിണിയാവാതിരിക്കാന്‍ പച്ചക്കറി വില്‍പ്പനക്കിറങ്ങിയ യുവാവിനെ തല്ലിക്കൊന്ന് യുപി പോലീസ്, വഴിയാധാരമായി കുടുംബം

ലഖ്‌നൗ: പ്രായമുള്ള മാതാപിതാക്കള്‍ പട്ടിണിയാവാതിരിക്കാന്‍ പച്ചക്കറി വില്‍ക്കാനിറങ്ങിയ 20കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന് യുപി പോലീസ്. മേയ് 21 ന് ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഫൈസല്‍ ...

suicide | bignewskerala

അച്ഛനേം അമ്മയേയും കോവിഡ് കൊണ്ടുപോയി, സഹോദരിക്കും രോഗം; മനോവിഷമം താങ്ങാന്‍ വയ്യാതെ 28കാരന്‍ ജീവനൊടുക്കി

കോഴിക്കോട്: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനോടകം കവര്‍ന്നെടുത്തത് നിരവധി ജീവനുകളാണ്. ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും പേരെയൊക്കെയാണ് കോവിഡ് കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ സ്വന്തം അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ...

murder | bignewskerala

ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഭാഗങ്ങളില്‍ കുത്തി മുറിവേല്‍പ്പിച്ചു, വൈശാഖിന്റെ കൊലപാതകത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘം

തിരുവനന്തപുരം: പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കരമനയില്‍ യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ്. ശനിയാഴ്ച രാത്രിയാണ് കരമന സ്വദേശി വൈശാഖ് കൊല്ലപ്പെട്ടത്. രാവിലെ അപാര്‍ട്ട്മെന്റിലെ മുറിയില്‍ നെഞ്ചില്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended