Tag: woman

rape case | bignewskerala

ജോലി വാഗ്ദാനം ചെയ്ത് ഹോം സ്റ്റേയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിക്ക് രക്ഷകരായെത്തി പോലീസുകാര്‍, രണ്ടുപേര്‍ അറസ്റ്റില്‍

അഞ്ചാലുംമൂട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. തൃക്കടവൂര്‍ കുരീപ്പുഴ ജോസ് വില്ലയില്‍ ജോസഫ് പോള്‍ (48), പെരുമണ്‍ കിഴക്ക് അശ്വതി ...

death | bignewskerala

ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞു, ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം

കോന്നി: ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവിന്റെ ...

minhath | bignewskerala

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് യുവതി, ‘പിടിവിട്ടിട്ടും’ രക്ഷകനായി എത്തി മിന്‍ഹത്ത്

വടകര: തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് രക്ഷകനായി ചെറുപ്പക്കാരന്‍. കോട്ടയം സ്വദേശിനി ജീഷ്ണയാണ് വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്ഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു ...

death | bignewskerala

കുളിച്ചുവരാമെന്ന് പറഞ്ഞ് മുറിയില്‍ കയറി, വിവാഹദിവസം രാവിലെ വധു ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്; കോഴിക്കോട് വിവാഹദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ...

honey trap | bignewskerala

ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി, യുവ വ്യവസായിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവതി അറസ്റ്റില്‍

കൊച്ചി: യുവ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സ് പാലച്ചുവട് എംഐആര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന കുരുംതോട്ടത്തില്‍ ...

murder | bignewskerala

വിഷം കലര്‍ത്തിയ ജ്യൂസ് നല്കി മാനസിക വൈകല്യമുള്ള ഗര്‍ഭിണിയെ കൊലപ്പെടുത്തി, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മാനന്തവാടി: വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനന്തവാടിയിലാണ് സംഭവം. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകളായ റിനിയാണ് മരിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന ...

woman| bignewskerala

മണിക്കൂറുകളോളം നീണ്ട പെണ്ണുകാണല്‍, ‘ഇന്റര്‍വ്യൂവിനി’ടെ അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍, ചെറുക്കന്റെ വീട്ടുകാരെ തടഞ്ഞുവെച്ചു

നാദാപുരം: മണിക്കൂറുകളോളം നീണ്ട പെണ്ണുകാണലിനിടെ ചെക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലാണ് സംഭവം. മാനസികമായി തളര്‍ന്ന്, അവശയായ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി ...

baby | bignewskerala

കൊവിഡ് പോസിറ്റീവായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു, റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ഹൈദരാബാദ്: ഹൈദരാബാദില്‍ ചികിത്സ നിഷേധിക്കപ്പെട്ട കൊവിഡ് പോസിറ്റീവായ ഗര്‍ഭിണി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് നാടിനെ നടുക്കിയ ...

death | bignewskerala

മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ ചേന്നാട്ട് സ്വദേശിനി ലഫ്സിന സുബൈര്‍ ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഏറെ നേരം ...

death | bignewskerala

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍, ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് മരിച്ച ...

Page 15 of 36 1 14 15 16 36

Don't Miss It

Recommended