Tag: vijay malya

മല്യയെ തടവിലിടാനുള്ള ജയിലിന്റെ വീഡിയോ ബ്രിട്ടീഷ് കോടതിയെ കാണിക്കണമെന്ന് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം

രാജ്യം വിടാന്‍ വിജയ് മല്യയെ സിബിഐ സഹായിച്ചെന്ന വാദം ബലപ്പെടുന്നു; മല്യയെ തടയേണ്ടെന്ന് കാണിച്ച് മുംബൈ പോലീസിന് സിബിഐ അയച്ച കത്ത് പുറത്ത്

9000 കോടിയുടെ വായ്പ തിരിച്ചടക്കാതെ രാജ്യം വിടുന്നതിന് വിജയമല്യക്ക് സി.ബി.ഐ സഹായമുണ്ടായെന്ന സംശയം ബലപ്പെടുന്നു. മല്യയെ എയര്‍പോര്‍ട്ടില്‍ തടയേണ്ടതില്ലെന്ന് വ്യക്തമാക്കി മുബൈ പോലീസിന് സി.ബി.ഐ അയച്ച കത്തിന്റെ ...

മല്യയെ ജെയ്റ്റിലി രാജ്യം വിടാന്‍ സഹായിച്ചുവെന്ന ആരോപണം:   ഇക്കാര്യം അറിയുമായിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാലമത്രയും നിശബ്ദത പാലിച്ചുവെന്ന് ശിവസേന

മല്യയെ ജെയ്റ്റിലി രാജ്യം വിടാന്‍ സഹായിച്ചുവെന്ന ആരോപണം: ഇക്കാര്യം അറിയുമായിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാലമത്രയും നിശബ്ദത പാലിച്ചുവെന്ന് ശിവസേന

ന്യൂഡല്‍ഹി: 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ വിദേശത്തേക്ക് കടക്കുംമുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ ശിവസേന. സംഭവവുമായി ...

വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് കളളം; രാഹുല്‍ ഗാന്ധി

വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് കളളം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത് കളളമാണെന്നകോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് ...

മല്യയെ തടവിലിടാനുള്ള ജയിലിന്റെ വീഡിയോ ബ്രിട്ടീഷ് കോടതിയെ കാണിക്കണമെന്ന് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം

ലണ്ടനില്‍ വിജയ് മല്യയ്ക്ക്  സുഖവാസം

ലണ്ടന്‍: രാജ്യം പിടികിട്ടാപുളളിയായി പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദ മദ്യവ്യവസായി ...

മല്യയെ തടവിലിടാനുള്ള ജയിലിന്റെ വീഡിയോ ബ്രിട്ടീഷ് കോടതിയെ കാണിക്കണമെന്ന് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം

മല്യയെ തടവിലിടാനുള്ള ജയിലിന്റെ വീഡിയോ ബ്രിട്ടീഷ് കോടതിയെ കാണിക്കണമെന്ന് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം

ലണ്ടന്‍: വിജയ് മല്യയെ തിരിച്ചുകിട്ടിയാന്‍ തടവിലിടാന്‍ ഉദ്ദേശിക്കുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ സെല്ലിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ ബ്രിട്ടീഷ് കോടതി ഇന്ത്യയോട് നിര്‍ദേശിച്ചു. ഒമ്പതിനായിരം കോടി ...

Don't Miss It

Recommended