Tag: Vava Suresh

‘എനിക്ക് തന്ന വാക്ക് നിറവേറ്റിയതില്‍ സന്തോഷം’; ടൂള്‍സ് ഉപയോഗിച്ച് പാമ്പിനെ പിടിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍

‘എനിക്ക് തന്ന വാക്ക് നിറവേറ്റിയതില്‍ സന്തോഷം’; ടൂള്‍സ് ഉപയോഗിച്ച് പാമ്പിനെ പിടിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍

കോന്നി: പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പ് നിര്‍ദേശിച്ച ടൂള്‍സ് ഉപയോഗിച്ച് പിടിച്ച വാവ സുരേഷിന് അഭിനന്ദനം. സേഫ്റ്റി ബാഗും, ഹുക്കും ഒക്കെയായിട്ടാണ് വാവ സുരേഷ് പാമ്പിനെ ...

vava suresh | bignewskerala

വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് ആദ്യ പാമ്പുപിടിത്തം, വാവ സുരേഷിന്റെ വലയില്‍ വീണത് രാജവെമ്പാല

പത്തനംതിട്ട: വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് ആദ്യ പാമ്പുപിടത്തത്തിനിറങ്ങിയ വാവ സുരേഷിന്റെ വലയില്‍ വീണ് രാജവെമ്പാല. പത്തനംതിട്ടയിലലെ കോന്നി മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ...

vava suresh | bignewskerala

വീട്ടിലെ വിറക് കൂനയില്‍ ഒളിച്ച് രാജവെമ്പാല, കൈയ്യോടെ പിടികൂടി വാവ സുരേഷ്

തണ്ണിത്തോട്: ഒരു നാടിനെ വിറപ്പിച്ച രാജവെമ്പാലയെ കൈയ്യോടെ പിടികൂടി വാവ സുരേഷ്. സെന്‍ട്രല്‍ ജംക്ഷനില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടിന് പിന്നിലെ വിറക് കൂനയില്‍ ഒളിച്ച രാജവെമ്പാലയെയാണ് ...

vava suresh | bignewskerala

ബൈക്കിനുള്ളില്‍ ഒളിച്ച് മൂര്‍ഖന്‍, കൈയ്യോടെ പിടികൂടി വാവ സുരേഷ്, ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ പാമ്പുപിടിത്തം

ചാരുംമൂട്: ബൈക്കിനുള്ളില്‍ ഒളിച്ച മൂര്‍ഖനെ കൈയ്യോടെ പൊക്കി വാവ സുരേഷ്. മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. വാവാ ...

ganesh kumar | bignewskerala

‘അയാളൊരു സാധുവാണ്, ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കരുത്’; പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ടെന്ന് ഗണേഷ് കുമാര്‍

കൊച്ചി: വാവ സുരേഷിനെ പിന്തുണച്ച് നടനും മുന്‍ വനംവകുപ്പ് മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്. വാവ സുരേഷിനെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ...

minister vn vasavan | bignewskerala

‘ഓലമേഞ്ഞ പഴയ വീട് മാറ്റി പുതിയത് നിര്‍മ്മിക്കും’; വാവ സുരേഷിന്റെ കുടിലിലെത്തി മന്ത്രി വിഎന്‍ വാസവന്‍

തിരുവനന്തപുരം: വാവ സുരേഷിന്റെ വീട്ടില്‍ എത്തി മന്ത്രി വിഎന്‍ വാസവന്‍. മാതാപിതാക്കളുമായും സഹോദരങ്ങളുമായും മന്ത്രി സംസാരിച്ചു. ഓലമേഞ്ഞ പഴയൊരു വീടാണ് സുരേഷിന്റേത്. ഇതു മാറ്റി പുതിയത് നിര്‍മ്മിക്കാനാണ് ...

ആരോഗ്യവാനായി ആശുപത്രി വിട്ട വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും; മന്ത്രി വിഎന്‍ വാസവന്‍

ആരോഗ്യവാനായി ആശുപത്രി വിട്ട വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും; മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം: വാവ സുരേഷിന് സിപിഐഎം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. കരിമൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ ...

vava suresh | bignewskerala

മരണം വരെയും പാമ്പ് പിടിക്കും, ആശുപത്രി വിട്ടതിന് പിന്നാലെ വാവ സുരേഷ്

കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ട്. ഏഴ് ...

vava suresh | bignewskerala

വാവ സുരേഷ് ഇന്ന് ആശുപത്രി വിടും, ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍

കോട്ടയം: കരിമൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ...

vava suresh | bignewskerala

ഫോണിലൂടെ ആരോഗ്യവിവരങ്ങള്‍ തിരക്കി മന്ത്രി വീണ ജോര്‍ജ്, മികച്ച പരിചരണമൊരുക്കിയതിന് നന്ദി അറിയിച്ച് വാവ സുരേഷ്

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുകയാണ്. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വാവാ സുരേഷുമായി ...

Page 1 of 3 1 2 3

Don't Miss It

Recommended