Tag: trissur

murder | bignewskerala

സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ പെറ്റമ്മയെ കൊന്നു, അച്ഛനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച് മകള്‍, നടുക്കുന്ന സംഭവം

തൃശൂര്‍: വിഷം നല്‍കി പെറ്റമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമം. തൃശ്ശൂരിലാണ് സംഭവം. ഇന്ദുലേഖ എന്ന യുവതിയാണ് മാതാപിതാക്കളോട് കൊടുംക്രൂരത ചെയ്തത്. പതിനാല് സെന്റ് ഭൂമിയും ...

death| bignewskerala

കൈകള്‍ കെട്ടിയിട്ടു, വായില്‍ തുണിതിരുകി, വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍

തൃശൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരിലാണ് സംഭവം. അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടിയിട്ട നിലയിലും ...

arrest | bignewskerala

ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, വ്യാജ സിദ്ധന്‍ അറസ്റ്റില്‍

തൃശ്ശൂര്‍; തൃശ്ശൂരില്‍ ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടില്‍നിന്നു ...

rat| bignewskerala

കുട്ടികള്‍ക്ക് വിട്ടുമാറാതെ അസുഖം, പരിശോധനയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും!

തൃശൂര്‍: തൃശ്ശൂരില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ഇതേ തുടര്‍ന്ന് അങ്കണവാടി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ ...

dog | bignewskerala

തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തി, യുവാവിനെ കടിച്ച് പറിച്ച് നായ, ആശുപത്രിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തിയ യുവാവിനെ തെരുവുനായ കടിച്ച് പറിച്ചു. മാളയിലാണ് സംഭവം. മൈത്ര സ്വദേശിയായ മോഹനനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാള്‍ ...

death | bignewskerala

സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെ നിരന്തര പീഡനം, വീട്ടുകാരുടെ വഴക്ക് വേറെയും, ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്ത്രീധനപീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്‌സാന ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കൊല്ലാട്ടില്‍ അമലിനെ ...

arrest | bignewskerala

രാത്രി കരയുന്നത് കേട്ട് ഉറങ്ങാനാവുന്നില്ല, നാലുവയസ്സുകാരനെ തെങ്ങിന്റെ മടല് കൊണ്ട് അടിച്ച് രണ്ടാനച്ഛന്‍, അറസ്റ്റില്‍

തൃശ്ശൂര്‍: നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ...

accident | bignewskerala

യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്തു, ബസ്സില്‍ നിന്ന് തെറിച്ചുവീണ് ബസ്സുടമയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: സ്വന്തം ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല്‍പ്പതുകാരന് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തൃശ്ശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് ...

death | bignewskerala

റോഡില്‍ വെള്ളം, റെയില്‍വേ ട്രാക്കിലൂടെ നടക്കവെ തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം, 35കാരിയെ രക്ഷപ്പെടുത്തി

തൃശൂര്‍: റെയില്‍വെ ട്രാക്കിലൂടെ നടക്കവെ തോട്ടില്‍ വീണ് പരുക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംബവം. വി ആര്‍ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ...

lori accident | bignewskerala

പാതിരാത്രിയില്‍ മതില്‍ ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി, ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

തൃശൂര്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ മതില്‍ ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി. തൃശ്ശൂരിലെ മുളങ്കുന്നത്തുകാവ് കോഞ്ചേരിയില്‍ ആണ് സംഭവം. ആളപായമില്ല. നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുക്കയറുകയായിരുന്നു. കഴിഞ്ഞ ...

Page 2 of 21 1 2 3 21

Don't Miss It

Recommended