Tag: thrissur local news

fashion-show

റാമ്പില്‍ ചുവടുവെച്ച് കുട്ടികളും വീട്ടമ്മമാരും; തൃശ്ശൂരില്‍ വ്യത്യസ്ഥമായി ഫാഷന്‍ ഷോ

തൃശ്ശൂര്‍: കുട്ടികളെയും വിവാഹിതരായ യുവതികളെയും താരങ്ങളാക്കി തൃശൂര്‍ ശോഭ സിറ്റി മാളില്‍ ഫാഷന്‍ ഷോ നടന്നു. ദ മെഹര്‍ ഇവന്റ്‌സ് ആന്റ് കാസ്റ്റിങ് ഏജന്‍സിയുടെയും വീപ്രോ ക്രിയെറ്റീവ്‌സിന്റെയും ...

award

സുഭാഷ് ചന്ദ്രനും, സി രാവുണ്ണിക്കും, ഡോ.എം കൃഷ്ണന്‍ നമ്പൂതിരിക്കും അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരങ്ങള്‍

അങ്കണം ഷംസുദ്ദീന്‍ നാലാമത് സ്മൃതി 2021 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപകനും സാഹിത്യ അക്കാദമി വിശിഷ്ട അംഗവുമായ പ്രൊ. കെപി ശങ്കരനാണ് സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അര ലക്ഷം ...

house-build

ധന്യയ്ക്കും സഹോദരങ്ങള്‍ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം; കോര്‍പ്പറേഷന്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ നിര്‍ധനര്‍ക്ക് ‘സ്‌നേഹവീട്’ ഒരുങ്ങി

തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ സ്‌നേഹവീട് ഒരുങ്ങി ധന്യയ്ക്കും സഹോദരങ്ങള്‍ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. പനമുക്ക് സരോവരത്തില്‍ പരേതരായ കോടാക്കി സുനില്‍-സീന ദമ്പതിമാരുടെ മക്കളായ ധന്യ, ...

ambika

മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്ത്; ക്ഷീരസഹകാരി പുരസ്‌കാരം തൃശൂരിലെ വീട്ടമ്മയ്ക്ക്, അവാര്‍ഡ് നേടുന്നത് ഇത് മൂന്നാം തവണ

തൃശ്ശൂര്‍: മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായി ഈ വര്‍ഷത്തെ ക്ഷീരസഹകാരി അവാര്‍ഡ് സ്വന്തമാക്കി തൃശൂരിലെ വീട്ടമ്മ. കയ്പമംഗലം പള്ളിത്താനം വെസ്റ്റ് സ്വദേശി ഉദയകുമാറിന്റെ ഭാര്യ അംബികയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. ...

cctv

മാലിന്യം തള്ളുന്നവരെ ക്യാമറയില്‍ കുടുക്കും; പിന്നെ പിഴ ഈടാക്കി, പണം ഉണ്ടാക്കുന്ന ഒരു പഞ്ചായത്ത്

തെക്കുംകര: മാലിന്യത്തില്‍ നിന്നും പണം ഉണ്ടാക്കുന്ന ഒരു പഞ്ചായത്ത് ഉണ്ട് തൃശൂര്‍ ജില്ലയില്‍. വേയ്സ്റ്റ് തള്ളുന്നവരെ ക്യാമറയില്‍ കുടുക്കി പിന്നെ പിഴ ഈടാക്കി, പണം കണ്ടെത്തുന്ന തെക്കുംകര ...

mehna-rank-holder

വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഫോണ്‍കോളില്‍ തേടിയെത്തിയത് റാങ്ക് വാര്‍ത്ത; ഇരട്ടി സന്തോഷത്തില്‍ നവവധു

കൊടുങ്ങല്ലൂര്‍: വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഫോണ്‍കോളില്‍ തേടിയെത്തിയത് റാങ്ക് വാര്‍ത്ത. ഇരട്ടി സന്തോഷത്തില്‍ നവവധു. കോട്ടപ്പുറം ചിറക്കല്‍ ഇല്ലത്ത് പരേതനായ നൗഷാദിന്റെയും മുനീറയുടെയും മകള്‍ മെഹന നൗഷാദിനെയാണ് വിവാഹ ...

fire-force

ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ 101ല്‍ വിളിച്ചു; വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കി അഗ്നിരക്ഷാ സേന

തൃശൂര്‍: ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ ഓമന 101ല്‍ വിളിച്ചു, വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ അറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കാനൊരുങ്ങി നാടിന് മാതൃകയായി അഗ്നിരക്ഷാ ...

lions club

വീടെന്ന സ്വപ്നം സഫലമാക്കി, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും നാസറിനേയും കുടുംബത്തേയും കൈപിടിച്ചു കയറ്റി മാതൃകയായി കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ്

കൊടുങ്ങല്ലൂര്‍: ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും നാസറിനേയും കുടുംബത്തേയും കൈപിടിച്ചു കയറ്റി മാതൃകയായി കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ്. നാരായണമംഗലം കോഴിക്കുളങ്ങരയില്‍ ചെമ്മീന്‍ കെട്ടിലെ ബണ്ടില്‍ ദുരിത ജീവിതം നയിക്കുന്ന ...

Don't Miss It

Recommended