സുചിത്രയുടെ കഴുത്തിൽ എമർജൻസി ലാമ്പിന്റെ വയർ മുറുക്കുംമുമ്പ് വിഷം കഴിപ്പിച്ചു, മഹാരാഷ്ട്രയിലെ സുഹൃത്തിനെ വിളിപ്പിച്ചു; ക്രൂര കൊലപാതകം നടത്താൻ പ്രശാന്ത് ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് പോലീസ്
പാലക്കാട്: കാമുകന്റെ പാലക്കാടുള്ള വാടകവീട്ടിൽ വെച്ച് കൊല്ലം സ്വദേശിനിയായ ബ്യൂട്ടിഷൻ ടെയ്രിനർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ ...