Tag: student

dog | bignewskerala

സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കടിച്ചുകീറി തെരുവുനായ, ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്, നടുക്കുന്ന സംഭവം

കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാഴ്ചക്കാരെ നടുക്കുകയാണ്. ബേപ്പൂരിലെ അരക്കിണറിലാണ് സംഭവം. പന്ത്രണ്ട് ...

student | bignewskerala

സ്‌കൂള്‍ ബസ്സിനുള്ളില്‍ ഉറങ്ങിപ്പോയി, ചൂട് താങ്ങാനാവാതെ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, മരണം ജന്മദിനത്തില്‍

ദോഹ: ജന്മദിനത്തില്‍ സ്‌കൂള്‍ ബസിനുളളില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് - സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ (4) ...

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഓണത്തെ കണ്ണീരില്‍ മുക്കി വിദ്യാര്‍ത്ഥിയുടെ മരണം

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഓണത്തെ കണ്ണീരില്‍ മുക്കി വിദ്യാര്‍ത്ഥിയുടെ മരണം

കുറ്റിക്കാട്ടൂര്‍: പറയഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിനെ കണ്ണൂരിലാഴ്ത്തി. തിരുവോണനാളിലുണ്ടായ അപകടത്തിലാണ് പെരുവയല്‍ കൂടത്തിങ്ങല്‍ അനീഷിന്റെ മകന്‍ അഷിന്‍(20) മരിച്ചത്. വ്യാഴാഴ്ച നാട് ഉണര്‍ന്നത് ...

student | bignewskerala

ബസ്സില്‍ കുത്തിനിറച്ച് യാത്രക്കാര്‍, ഫുട്‌ബോര്‍ഡില്‍ തൂങ്ങിപ്പിടിച്ചുനിന്ന വിദ്യാര്‍ത്ഥി തെറിച്ച് റോഡില്‍ വീണു, ഞെട്ടിക്കുന്ന സംഭവം, വീഡിയോ

ചെന്നൈ: യാത്രക്കാരെ കുത്തിനിറച്ച് പോകുന്ന സ്വകാര്യ ബസ്സുകള്‍ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ...

pocso case| bignewskerala

പ്രണയാഭ്യര്‍ഥന നടത്തി, ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുടെ അരയില്‍ കയറി പിടിച്ചു, ക്ലീനര്‍ക്കെതിരെ കേസ്

എരുമേലി: സ്വകാര്യ ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ക്ലീനര്‍ക്കെതിരെ കേസ്. ഇരുപത്തിനാലുകാരനായ വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന് എതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്. ...

accident | bignewskerala

ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ സ്വദേശിയായ ശ്രീരാഗ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് ...

girl | bignewskerala

സ്വന്തമായി ബിസിനസ്സ് ചെയ്ത് പഠിക്കാന്‍ പണം കണ്ടെത്തുന്ന പെണ്‍കുട്ടി, വൈറലായി വീഡിയോ, കഠിനാധ്വാനത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സ്വന്തമായി ബിസിനസ്സ് ചെയ്ത് പഠിക്കാന്‍ പണം കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൂനം എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് സ്വന്തമായി ബിസിനസ്സ് നടത്തി അതില്‍ ...

mayor | bignewskerala

‘വിഷമിക്കണ്ട, വ്യാസ് മോന്റെ സങ്കടം പരിഹരിക്കും’ ; കളിക്കാന്‍ പാര്‍ക്ക് ശരിയാക്കിത്തരുമോയെന്ന് വാട്‌സാപ്പിലൂടെ അഭ്യര്‍ത്ഥിച്ച് രണ്ടാംക്ലാസ്സുകാരന്‍, പരിഹാരവുമായി മേയര്‍

തിരുവനന്തപുരം; രണ്ടാംക്ലാസ്സുകാരന്‍ പറഞ്ഞ പരാതി ഗൗരവമായി എടുത്ത് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. സ്‌കൂളു കഴിഞ്ഞു വന്നു തനിക്കു പാര്‍ക്കില്‍ കളിക്കാന്‍ ...

collector| bignewskerala

‘അയ്യോ ! ഇനി ലീവ് തരല്ലേ’, കളക്ടറോട് അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥിനി, മിടുക്കരാണ് നമ്മുടെ മക്കളെന്ന് വയനാട് കളക്ടര്‍

കല്‍പ്പറ്റ: തനിക്ക് ഒരു വിദ്യാര്‍ത്ഥിച്ച് അയച്ച രസകരമായ സന്ദേശം പങ്കുവെച്ച് വയനാട് കളക്ടര്‍. തുടര്‍ച്ചയായി സ്‌ക്കൂളിന് അവധി പ്രഖ്യാപിച്ചതോടെയായിരുന്നു കളക്ടര്‍ക്ക് വിദ്യാര്‍ത്ഥിനി ഇ മെയില്‍ സന്ദേശം അയച്ചത്. ...

wine | bignewskerala

യൂട്യൂബില്‍ നോക്കി വൈന്‍ പരീക്ഷണം, സ്‌കൂളില്‍ കൊണ്ടുവന്ന് കൂട്ടുകാര്‍ക്കും നല്‍കി 12കാരന്‍, കുടിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍

തിരുവനന്തപുരം; സ്‌കൂളില്‍ മുന്തിരി വൈനുണ്ടാക്കി കൊണ്ടുവന്ന് കൂട്ടുകാര്‍ക്ക് വിളമ്പി 12കാരന്‍. തിരുവനന്തപുരത്താണ് സംഭവം. വൈന്‍ കഴിച്ച് അവശ നിലയിലായ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ ...

Page 1 of 17 1 2 17

Don't Miss It

Recommended