കാക്കിക്കുപ്പായമിട്ട് തകര്‍ത്ത് ഡാന്‍സ് ചെയ്ത് ഡല്‍ഹി വനിതാ പോലീസുകാര്‍; വൈറലായി വീഡിയോ
ന്യൂഡല്‍ഹി: പോലീസ് യൂണിഫോമിട്ടവരെല്ലാം എപ്പോഴും ഗൗരവത്തില്‍ നടക്കുന്നവരാകും എന്ന പൊതു ധാരണ പൊളിച്ചെഴുതിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം വനിതാ പോലീസുകാര്‍. ഒരു പരിപാടിയില്‍ കാക്കിക്കുപ്പായമിട്ട് തകര്‍ത്ത് ഡാന്‍സ് ...