നിങ്ങളാണ് യഥാര്‍ഥ എസ് ജാനകി! ഗംഗമ്മയുടെ പാട്ട് കേട്ട് ജാനകിയമ്മ പറഞ്ഞു
ചെന്നൈ: 'സത്യം ശിവം സുന്ദരം'... ജാനകിയമ്മയുടെ സ്വരമാധുരിയില്‍ ലയിച്ചിരിക്കുകയാണ് കേള്‍വിക്കാര്‍. എന്നാല്‍ പാടുന്നത് എസ് ജാനകിയമ്മയല്ല, ഇത് ഗംഗമ്മയാണ് കര്‍ണാടകയിലെ കോപ്പലാണ് ഗംഗമ്മയുടെ നാട്. നാട്ടിലെ പരിപാടിയില്‍ ...