Tag: Rohingya

വിഴിഞ്ഞത്തെത്തിയ റോഹിങ്ക്യന്‍ കുടുംബത്തെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയച്ചു

വിഴിഞ്ഞത്തെത്തിയ റോഹിങ്ക്യന്‍ കുടുംബത്തെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ വിഭാഗക്കാരായ അഞ്ചംഗ കുടുംബത്തെ തിരിച്ചയച്ചു. ഹൈദരാബാദിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോലീസ് സംരക്ഷണത്തിലാണ് ഇവരെ തിരിച്ചയച്ചത്. ഇവിടെ നിന്നാണ് കുട്ടികളും ഒരു സ്ത്രീയുമടക്കമുള്ള ...

എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങള്‍ക്കറിയാം! കേരളത്തിന് കൈത്താങ്ങായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും

എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങള്‍ക്കറിയാം! കേരളത്തിന് കൈത്താങ്ങായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും

കോഴിക്കോട്: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ധനസഹായം. രണ്ട് ക്യാമ്പുകളില്‍ നിന്നായി 40,000 രൂപയാണ് കേരളത്തിന് വേണ്ടി അഭയാര്‍ത്ഥികള്‍ സമാഹരിച്ചു നല്‍കിയത്. കമ്യൂണിറ്റി ഫണ്ടെന്ന പേരില്‍ ...

സ്വമേധയാ രാജ്യം വിട്ടില്ലെങ്കില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ വെടിവച്ചിടണം; ബിജെപി എംപി

സ്വമേധയാ രാജ്യം വിട്ടില്ലെങ്കില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ വെടിവച്ചിടണം; ബിജെപി എംപി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ക​ളും രോ​ഹിം​ഗ്യ​ൻ മു​സ്‌​ലിം​ക​ളും ഇ​ന്ത്യ​ക്ക് ആ​പ​ത്താ​ണെ​ന്ന് ബി​ജെ​പി എം​പി ടി.​രാ​ജാ സിം​ഗ്. രാ​ജ്യ​ത്തു​നി​ന്നും സ്വ​മേ​ധ​യാ മ​ട​ങ്ങി​പ്പോ​യി​ല്ലെ​ങ്കി​ൽ അവ​രെ വെ​ടി​വ​ച്ചി​ട​ണ​മെ​ന്നും ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള എം​പി​യാ​യ രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു. ആ​സാ​മി​ലെ ...

Don't Miss It

Recommended