Tag: revenge

murali | bignewskerala

ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി, വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ചതിന് 55കാരനെ വടിവാള്‍ കൊണ്ട് വെട്ടി സുഹൃത്ത്, ഞെട്ടിക്കുന്ന സംഭവം

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ച അമ്പത്തിയഞ്ചുകാരനെ സുഹൃത്ത് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോടാണ് ഞെട്ടിക്കുന്ന സംഭവം. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളിയെ സുഹൃത്തായ ദിനേശന്‍ വെട്ടിയതായാണ് ...

monkey | bignewskerala

കുട്ടിക്കുരങ്ങനെ കടിച്ചുകൊന്നതിന് പ്രതികാരം, ഒരു ഗ്രാമത്തിലെ 250ല്‍ അധികം നായ്ക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി രണ്ട് കുരങ്ങന്മാര്‍, പിടിയില്‍

മുംബൈ: ഒരു ഗ്രാമത്തിലെ നായ്കുട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ രണ്ട് കുരങ്ങന്മാരെ പിടികൂടി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പിന്നാലെ കഴിഞ്ഞ ഒരു മാസത്തിനിടെ ...

pat cat | bignewskerala

പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് വളര്‍ത്തുപൂച്ചയെ വെടിവെച്ച് അയല്‍വാസി, കരളില്‍ മുറിവേറ്റ് മിണ്ടാപ്രാണിക്ക് ദാരുണാന്ത്യം

കോട്ടയം: അയല്‍വാസി വെടിവെച്ച് പരിക്കേല്‍പ്പിച്ച വളര്‍ത്തുപൂച്ച ചത്തു. വൈക്കത്താണ് ദാരുണസംഭവം. തലയാഴം സ്വദേശികളായ പാരണത്ര വീട്ടില്‍ രാജു സുജാത എന്നിവരുടെ എട്ടുമാസം പ്രായമുള്ള ചിന്നുവെന്ന് വിളിപ്പേരുള്ള പൂച്ചയാണ് ...

photographer | bignewskerala

ചെലവ് ചുരുക്കാന്‍ വിവാഹഫോട്ടോയെടുക്കാന്‍ സുഹൃത്തിനെ ക്ഷണിച്ചു, ഭക്ഷണം പോലും നല്‍കാതെ ഫോട്ടോയെടുപ്പിച്ചു, എടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫര്‍

ന്യൂയോര്‍ക്ക്: വിവാഹത്തിന് ഭക്ഷണം നല്‍കാത്തതില്‍ ക്ഷുഭിതയായ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോകള്‍ മുഴുവന്‍ കളഞ്ഞു. അമേരിക്കന്‍ ഓണ്‍ലൈന്‍ ചര്‍ച്ച പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രാഫറായ യുവതി തന്റെ അനുഭവം പങ്കുവച്ചത്. ...

പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പക; 23കാരന്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചു, പരാതി

പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പക; 23കാരന്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചു, പരാതി

ഇടുക്കി. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും ക്രൂരത. 23കാരനായ യുവാവ് പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി. ഇടുക്കി പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയാണ് അയല്‍വാസിയായ യുവാവിനെതിരെ പോലീസ് സ്റ്റേഷനില്‍ ...

police | bignewskerala

‘വീടിന്റെ പിന്നില്‍ കീറിയ വസ്ത്രങ്ങളും ‘രക്തക്കറ’യും’; ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ യുവതിയുടെ അതിബുദ്ധി, വലഞ്ഞ് പോലീസുകാരും നാട്ടുകാരും

വിഴിഞ്ഞം: പോലീസുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി യുവതിയുടെ പക. ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ പോത്തന്‍കോട് സ്വദേശിയായ യുവതി വീട്ടുകാരെ വിറപ്പിക്കാന്‍ കാണിച്ച അതിബുദ്ധി പൊലീസുകാരെയും നാട്ടുകാരെയും മുഴുവന്‍ ...

oil | bignewskerala

ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തി, ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണയെടുത്ത് ഒഴിച്ച് ഭാര്യ, ഞെട്ടിക്കുന്ന സംഭവം

ഭോപ്പാല്‍: ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ് 38കാരന്‍ ആശുപത്രിയില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. 35-കാരിയായ ശിവ്കുമാരിയാണ് ഭര്‍ത്താവ് അരവിന്ദിന്റെ മുഖത്ത് ...

കടം വാങ്ങിയ ആയിരം രൂപ നല്കിയില്ല; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവ് സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി

കടം വാങ്ങിയ ആയിരം രൂപ നല്കിയില്ല; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവ് സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് നടന്ന അടിയുടെ പ്രതികാരമായി യുവാവ് സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി കത്തിച്ചു. ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. 22കാരനായ ആകാശ് എന്ന യുവാവാണ് ...

Don't Miss It

Recommended