അശ്വഗന്ധ ചെടിയില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഫംഗസ്; കണ്ടെത്തലുമായി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍
കോട്ടയം: മാരക രോഗമായ കാന്‍സറിനെയും ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന ക്വര്‍സെറ്റിന്‍ ഉത്പാദിപ്പിക്കുന്ന പുതിയ ഫംഗസിനെ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയായ അശ്വഗന്ധ ...