Tag: Prime Minister

modi

കത്തെഴുതി… ക്ലിക്കായി…! പ്രധാനമന്ത്രിയുമായി നേരിട്ടു സംവദിക്കാന്‍ അവസരം നേടി പത്താംക്ലാസുകാരി കൊച്ചുമിടുക്കി

കൊല്ലം: എഴുതിയ കത്ത് ക്ലിക്കായി... പ്രധാനമന്ത്രിയുമായി നേരിട്ടു സംവദിക്കാന്‍ അവസരം നേടി പുനലൂര്‍ സ്വദേശിനിയായ പത്താംക്ലാസുകാരി കൊച്ചുമിടുക്കി. പുനലൂര്‍ പുതുവേലില്‍ വീട്ടില്‍ റോയി വര്‍ഗീസിന്റെയും ജെസി റോയിയുടെയും ...

rahul gandhi | bignewskerala

പ്രധാനമന്ത്രിയായാല്‍ ആദ്യം ചെയ്യുന്ന കാര്യം എന്ത്?, മനസ്സുതുറന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നാടിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയായിരുന്നെങ്കില്‍ താന്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ...

ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റു; വിവാദ പരാമര്‍ശനത്തിന് മോഡിക്കെതിരെ പ്രതിഷേധവുമായി ആക്ടീവിസ്റ്റുകള്‍

ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റു; വിവാദ പരാമര്‍ശനത്തിന് മോഡിക്കെതിരെ പ്രതിഷേധവുമായി ആക്ടീവിസ്റ്റുകള്‍

ചണ്ഡിഗഡ്: ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധവുമായി ആക്ടീവിസ്റ്റുകള്‍ രംഗത്ത്. തൊഴില്‍ വിഷയത്തില്‍ മോഡി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് വേറിട്ട പ്രതിഷേധവുമായി ആക്ടിവിസ്റ്റുകള്‍ ...

അവര്‍ പോരാടുന്നത് എനിക്കെതിരെ! എന്നാല്‍ എന്റെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; മോഡി

അവര്‍ പോരാടുന്നത് എനിക്കെതിരെ! എന്നാല്‍ എന്റെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; മോഡി

അഹമ്മദാബാദ്: പ്രതിപക്ഷത്തിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോഡി. താന്‍ ഭീകരതയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍, പ്രതിപക്ഷം ഭീകരവാദത്തിനെതിരെ സമരം ചെയ്യാതെ തനിക്കെതിരെയാണ് പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അസംഘടിത ...

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയില്‍; സുരക്ഷ ശക്തം

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയില്‍; സുരക്ഷ ശക്തം

നാഗര്‍കോവില്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കന്യാകുമാരിയിലെത്തും. തമിഴ്‌നാട്ടില്‍ നടപ്പാക്കുന്ന മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 40,000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ...

800 കിലോ ഭാരം; 670 പേജുകള്‍; ഏറ്റവും വലിയ വിശുദ്ധ പുസ്തകമെന്ന റെക്കോര്‍ഡുമായി പടുകൂറ്റന്‍  ഭഗവദ് ഗീത; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

800 കിലോ ഭാരം; 670 പേജുകള്‍; ഏറ്റവും വലിയ വിശുദ്ധ പുസ്തകമെന്ന റെക്കോര്‍ഡുമായി പടുകൂറ്റന്‍ ഭഗവദ് ഗീത; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഭഗവദ് ഗീത തയ്യാറായി. ഇന്ന് വരെ പ്രിന്റ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിശുദ്ധ പുസ്തകമെന്ന റെക്കോര്‍ഡുമായാണ് ഭഗവദ് ഗീത തയ്യാറാക്കിയിരിക്കുന്നത്. ...

പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്തു; പണം ഗംഗാ ശുചീകരണ പദ്ധതിയ്ക്ക്

പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്തു; പണം ഗംഗാ ശുചീകരണ പദ്ധതിയ്ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്തു. ആയിരത്തി എണ്ണൂറോളം ഉപഹാരങ്ങളുടെ ലേലനടപടികള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചമുമ്പ് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വെച്ചാണ് ലേലം ...

പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 16 പേര്‍ക്ക് പരിക്ക്;  അസൗകര്യം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ച് നരേന്ദ്രമോഡി

പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 16 പേര്‍ക്ക് പരിക്ക്; അസൗകര്യം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ച് നരേന്ദ്രമോഡി

ഠാക്കൂര്‍നഗര്‍: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത റാലിക്കിടെയുള്ള തിക്കിലും തിരക്കിലും പെട്ട് സത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റു. തിക്കും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ കുഴഞ്ഞുവീണുവെന്നും ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തമാസം കേരളത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തമാസം കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തമാസം കേരളത്തിലെത്തിയേക്കും. ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് ...

നാളുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ സ്ഥാനമൊഴിയുന്നു

നാളുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ സ്ഥാനമൊഴിയുന്നു

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ സ്ഥാനമൊഴിയുന്നു. നാളുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജപക്‌സെയുടെ മകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാഷ്ട്രത്തിന്റെ സ്ഥിരത ...

Don't Miss It

Recommended