Tag: pravasi news

എബിന്റെ കരച്ചിൽ കേട്ടു; എംഎ യൂസഫലി നേരിട്ട് ഇടപെട്ടതോടെ സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

എബിന്റെ കരച്ചിൽ കേട്ടു; എംഎ യൂസഫലി നേരിട്ട് ഇടപെട്ടതോടെ സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: സൗദിയിൽലെ ടൈൽസ് തൊഴിലാളിയായിരുന്ന തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തിൽ ബാബുവിന്റെ (41) മൃതദേഹം നാട്ടിലെത്തിച്ചു. കെട്ടിടത്തിന്റെ മുകളിൽനിന്ന് ലിഫ്റ്റിന്റെ കുഴിയിലേക്ക് വീണാണ് ബാബു മരണപ്പെട്ടത്. ...

കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു

കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു

അബുദാബി: കുടുംബവഴക്കിനെ തുടർന്നുണ്ടായ കശപിശയ്ക്കിടെ മരുമകളുടെ മർദ്ദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. ...

rajagopalan | bignewskerala

കുഴഞ്ഞുവീണു; മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനീരംഗലതൊടി രാജഗോപാലന്‍ ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാജഗോപാലനെ ...

pravasi news

വഴിയാത്രക്കാര്‍ക്കും അയല്‍വാസികള്‍ക്കും ശുദ്ധജലം സൗജന്യമായി നല്‍കി; നാടിന് മാതൃകയായി മുന്‍ പ്രവാസി

പ്രക്കാനം: വേനല്‍ച്ചൂടില്‍ വാടിത്തളരുന്ന വഴിയാത്രക്കാര്‍ക്കും അയല്‍വാസികള്‍ക്കും ശുദ്ധജലം സൗജന്യമായി നല്‍കി നാടിന് മാതൃകയായി മുന്‍ പ്രവാസി. പ്രക്കാനം പൗവ്വക്കര വീട്ടില്‍ രാജു തോമസാണ് വരണ്ടുണങ്ങുന്ന നാടിന് ശുദ്ധജലം ...

അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ കഴിഞ്ഞ മാസം നാട്ടിലേക്ക് അയക്കുമ്പോള്‍ ബിനു വാക്ക് കൊടുത്തിരുന്നു, പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന്, എന്നാല്‍ വിധി മരണത്തിലേക്ക് അവനെയും കൊണ്ട് പോയി; നെഞ്ചുതകരുന്ന കുറിപ്പ്

ഷാര്‍ജ: പിറന്ന നാടും വളര്‍ന്ന മണ്ണും എല്ലാം വിട്ട് മറ്റൊരിടത്തേക്കുള്ള ഒരു ചേക്കേറല്‍. അതാണ് പ്രവാസം, സ്വന്തം വീട്ടില്‍ അതിഥി ആയി ഇടക്ക് വന്ന് പോകുന്നു.മറ്റ് ചിലര്‍ ...

shamith | bignews kerala

അബുദാബിയില്‍ വാഹനാപകടം; 44കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

തലശ്ശേരി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കോടിയേരി മൂളിയില്‍നട സായി നിവാസില്‍ എം.കെ.ഷമിത്താണ് മരിച്ചത്. 44 വയസ്സായിരുന്നു. അപകടം സംഭവിച്ചയുടന്‍ തന്നെ ഷമിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ...

Don't Miss It

Recommended