കസവുമുണ്ടുടുത്ത്, ഈറന്‍ മുടിയഴിച്ചിട്ട് എംഎല്‍എ പ്രതിഭ ഹരിയുടെ രാമായാണ പാരായണം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
വ്രതമെടുത്ത് മുക്കുറ്റി കതിര്‍ചൂടി, ചന്ദനം തൊട്ട് രാമായണം ചൊല്ലുന്ന മുത്തശ്ശിമാരാണ് കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുക. എന്നാല്‍ ആ ചിന്താഗതി ഖണ്ഡിക്കുകയാണ് എംഎല്‍എ പ്രതിഭ ഹരി. ...