Tag: Police

death| bignewskerala

പോലീസ് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി, പിന്നാലെ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

കോഴിക്കോട്: പോലീസ് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. ചെറുവണ്ണൂര്‍ ബി.സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു ആണ് ...

death | bignewskerala

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം കിണറ്റില്‍, മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്, നടുക്കം

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് സംഭവം. കുഴിക്കാല സി.എം.എസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിസ് ആണ് ...

pandiraj

പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും അന്യന്റെ മുതല്‍ ആഗ്രഹിച്ചില്ല; കളഞ്ഞു കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്‍കി കൂലിപ്പണിക്കാരനായ തമിഴ്‌നാട് സ്വദേശി

മൂവാറ്റുപുഴ: പ്രാരാബ്ധങ്ങള്‍ക്ക് നടുവിലാണെങ്കിലും അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ കളഞ്ഞു കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്‍കി കൂലിപ്പണിക്കാരനായ തമിഴ്‌നാട് സ്വദേശി പാണ്ടിരാജ്. വാഴക്കുളം ടൗണില്‍ ...

സ്വകാര്യജീവിതത്തിന് മകൻ തടസ്സമായി; അമ്മ ഒരുവയസുകാരന്റെ വായിൽ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി

സ്വകാര്യജീവിതത്തിന് മകൻ തടസ്സമായി; അമ്മ ഒരുവയസുകാരന്റെ വായിൽ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി

ഊട്ടി:ഒരുവയസുള്ള മകന്റെ വായിൽ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിനിയായ 38കാരി ഗീതയാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടിലെ ഊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബോധം കെട്ടുവീണ മകനുമായി ...

കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി ഉറക്കികിടത്തി നാടുവിട്ടു, യുവാവും യുവതിയും പിടിയിൽ

കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി ഉറക്കികിടത്തി നാടുവിട്ടു, യുവാവും യുവതിയും പിടിയിൽ

മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും യുവാവും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി ...

ഭാര്യ മട്ടൻ കറി വെച്ച് തന്നില്ല; 100 ൽ വിളിച്ച് പരാതിപ്പെട്ട യുവാവ്  പൊലീസ് കസ്റ്റഡിയിൽ

ഭാര്യ മട്ടൻ കറി വെച്ച് തന്നില്ല; 100 ൽ വിളിച്ച് പരാതിപ്പെട്ട യുവാവ് പൊലീസ് കസ്റ്റഡിയിൽ

തെലങ്കാന: ഭാര്യ മട്ടൻ കറി പാചകം ചെയ്ത് തരാത്തതിന് പൊലീസിൽ പരാതിപ്പെട്ട യുവാവ് കസ്റ്റഡിയിൽ. തെലങ്കാനയിലാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കെതിരെ 100 ൽ വിളിച്ചായിരുന്നു നവീൻ എന്ന ...

ഗായത്രിയുടെ കൊലപാതകം:പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം

ഗായത്രിയുടെ കൊലപാതകം:പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയുടെ കൊലപാതകത്തിൽ പ്രതി പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം. ഗായത്രിയെ പ്രവീൺ തട്ടിക്കൊണ്ടു ...

പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു

പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു

എറണാകുളം :പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി പെട്രോളിഗിനിടയിൽ മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. പൊലീസുകാർ ...

student | bignewskerala

”കേസെടുക്കണം പോലീസേ..”; തന്നെ തല്ലിയ കണക്ക് അധ്യാപികക്കെതിരെ പരാതിയുമായി മൂന്നാംക്ലാസ്സുകാരന്‍ പോലീസ് സ്‌റ്റേഷനില്‍

തന്നെ മര്‍ദ്ദിച്ച സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി മൂന്നാംക്ലാസ്സുകാരന്‍ പോലീസ് സ്‌റ്റേഷനില്‍. തെലങ്കാനയിലാണ് സംഭവം. ബയ്യാരം സ്വകാര്യ സ്‌കൂളിലെ കണക്ക് അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാംക്ലാസ്സുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയെ ...

arrest | bignewskerala

സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമം, ‘ഭയങ്കരന്‍ അപ്പൂപ്പന്‍’ അറസ്റ്റില്‍

മാന്നാര്‍: സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച 'ഭയങ്കരന്‍ അപ്പൂപ്പന്‍' പിടിയില്‍. മാന്നാറിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചെന്നിത്തല പ്രസാദം വീട്ടില്‍ വാസുദേവന്‍ ...

Page 2 of 29 1 2 3 29

Don't Miss It

Recommended