Tag: passengers

snake | bignewskerala

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്, ബഹളം വെച്ച് യാത്രക്കാര്‍, ഞെട്ടല്‍

കോഴിക്കോട് : ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്. തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ...

GOLD| BIGNEWSKERALA

വന്‍ സ്വര്‍ണവേട്ട, കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. പരിശോധനയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, ...

ksrtc| bignewskerala

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു, വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടു, പരാതി

തൊടുപുഴ: വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി. തൊടുപുഴയിലാണ് സംഭവം. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാരെ ബസ്സില്‍ നിന്നും ഇറക്കിവിട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഏലപ്പാറയില്‍നിന്ന് ...

accident | bignewskerala

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. അപകടത്തില്‍ ഒരു സ്ത്രി പുറത്തേക്ക് തെറിച്ചുവീണു. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ...

bus | bignewskerala

കാല് തെറ്റിയാല്‍ കൊക്കയില്‍, ബസിന്റെ മുകളില്‍ കയറി നിന്ന് നൃത്തം ചെയ്ത് യാത്രക്കാര്‍, നടപടി

കോട്ടയം: ടൂറിസ്റ്റ് ബസിന്റെ മുകളില്‍ അപകടകരമായ നൃത്തം ചെയ്തവര്‍ക്കെതിരെ കേസെടുത്തു. വാഗമണ്ണിലാണ് സംഭവം. തമിഴ്‌നാട്ടില്‍നിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു ആഘോഷം. അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ബസ്സ് ...

air india | bignewslive

കേരളത്തിലേക്കുള്ള വിമാനയാത്ര: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട; അറിയിപ്പുമായി എയര്‍ ഇന്ത്യ

ഡല്‍ഹി: രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം ...

ksrtc | bignewskerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ തീ ആളിപ്പടര്‍ന്നു, പരിഭ്രാന്തരായ യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരത്താണ് സംഭവം. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റിനാണ് ...

ksrtc

ഇനി എല്ലാം യാത്രക്കാര്‍ പറയുന്നപോലെ..! ആശുപത്രികള്‍ സര്‍വീസ് ഡെസ്റ്റിനേഷന്‍, അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി

കൊല്ലം: യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായ ശേഖരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്കു തയാറെടുത്തു കെഎസ്ആര്‍ടിസി. സര്‍വേ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ ആദ്യം തലസ്ഥാന ജില്ലയിലാണു കൂടുതലായി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സാധാരണ ...

vega-2

ജലഗതാഗതവകുപ്പിന്റെ ‘വേഗ 2’ യാത്ര തുടങ്ങി; ആലപ്പുഴയുടെ കായല്‍ക്കാഴ്ചകള്‍ ആവോളം കാണാം, ഊണിനൊപ്പം വയറുനിറയെ കപ്പയും മീനും കക്കയും കഴിക്കാം

വിനോദ സഞ്ചാരികള്‍ക്കായി ആലപ്പുഴയില്‍ നിന്ന് 'വേഗ2' ബോട്ട് യാത്ര ആരംഭിച്ചു. ജലഗതാഗതവകുപ്പിന്റെ കറ്റമറൈന്‍ ബോട്ട് 'വേഗ 2' ന്റെ ആദ്യയാത്രയില്‍ ആലപ്പുഴയുടെ കായല്‍ക്കാഴ്ചകള്‍ കണ്ടു മടങ്ങിയത് 20 ...

കാണുന്ന പോലെയല്ല ഈ ഹോം മെയ്ഡ് ഭക്ഷണം കഴിക്കാന്‍ അതിലും മോശമാണ്; പാകിസ്താന്‍ വിമാനക്കമ്പനിയുടെ പരസ്യത്തെ ട്രോളി യാത്രക്കാര്‍

കാണുന്ന പോലെയല്ല ഈ ഹോം മെയ്ഡ് ഭക്ഷണം കഴിക്കാന്‍ അതിലും മോശമാണ്; പാകിസ്താന്‍ വിമാനക്കമ്പനിയുടെ പരസ്യത്തെ ട്രോളി യാത്രക്കാര്‍

ഇസ്ലാമാബാദ്: ഹോം മെയ്ഡ് ഭക്ഷണം എന്ന ടാഗ്‌ലൈനോടെ പരസ്യം പുറത്തിറക്കിയ പാകിസ്താന്‍ വിമാനക്കമ്പനിയെ വിമര്‍ശിച്ച് ജനങ്ങള്‍. ഹോം മെയ്ഡ് ഭക്ഷണമാണെന്ന പേരില്‍ വിമാനക്കമ്പനി പാശ്ചാത്യ ഭക്ഷണം തന്ന് ...

Page 1 of 3 1 2 3

Don't Miss It

Recommended