Tag: PAMPA DAM

ജലനിരപ്പ് ഉയര്‍ന്നു; പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും

ജലനിരപ്പ് ഉയര്‍ന്നു; പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യത. പമ്പ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ അറിയിച്ചു.

Don't Miss It

Recommended