Tag: online malayalalm news

em-augusthy

എംഎം മണിയോട് ദയനീയ പരാജയം; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയോട് ദയനീയമായി പരാജയപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ...

bag-returned

വഴിയോരത്ത് നിന്ന് കളഞ്ഞ് കിട്ടിയ ആറു പവന്‍ സ്വര്‍ണ്ണവും പണവും ഉടമയെ കണ്ടെത്തി തിരികെ നല്‍കി; മാതൃകയായി ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രക്കാരനും

കിള്ളിമംഗലം: വഴിയോരത്ത് നിന്ന് കളഞ്ഞ് കിട്ടിയ ആറു പവന്‍ സ്വര്‍ണ്ണവും പണവും ഉടമയെ കണ്ടെത്തി തിരികെ നല്‍കി നാടിന് മാതൃകയായി ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രക്കാരനും. കിള്ളിമംഗലം ...

dog

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത..! വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു

മലപ്പുറം: മിണ്ടാപ്രാണിയോട് വീണ്ടും മനുഷ്യന്റെ ക്രൂരത. വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞു നായയെ മോചിപ്പിച്ചു. എടക്കരയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ...

explosion

ഇടിമിന്നലില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ചു; വനിത തൊഴിലാളി മരിച്ചു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇടിമിന്നലില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് വനിത തൊഴിലാളി മരിച്ചു. പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ...

Malayalee nun

അഭിമാനം..! കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്‍കി, ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി

കൊട്ടിയൂര്‍: കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്‍കി ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി. കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റര്‍ തെരേസ വെട്ടത്തിന്റെ പേരാണ് ...

thief

അവസരം മുതലെടുത്ത് കള്ളന്‍മാര്‍; പിപിഇ കിറ്റു ധരിച്ചു മോഷണം, പൊറുതിമുട്ടി കച്ചവടക്കാര്‍

ബാലുശ്ശേരി: കൊവിഡ് സാഹചര്യം മുതലെടുത്ത് പിപിഇ കിറ്റു ധരിച്ചു മോഷണം പെരുകുന്നു. ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഇത്തരത്തില്‍ മോഷണം വര്‍ധിക്കുന്നത്. കച്ചവടസ്ഥാപനങ്ങളാണ് കള്ളന്‍മാര്‍ ഉന്നംവെയ്ക്കുന്നത്. കഴിഞ്ഞദിവസം രാത്രി ബാലുശ്ശേരി ...

cycle-ride

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധം; ബജറ്റ് അവതരിപ്പിക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എത്തിയത് സൈക്കിളില്‍

നെടുംകുന്നം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈക്കിളില്‍ എത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി വി സോമന്‍ ആണ് ഇന്ധന ...

rosmi

പരിമിതികള്‍ തടസ്സമാകില്ല; അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായമേകും

നെടുംകുന്നം: പരിമിതികള്‍ തടസ്സമാകില്ല, അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഒന്‍പതാം വയസ്സില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്നു ...

ormmakootam 82

അകാലത്തില്‍ വിടപറഞ്ഞ നിര്‍ധനനായ സഹപാഠിയുടെ കുടുംബത്തിന് കിടപ്പാടമൊരുക്കി കൂട്ടുകാര്‍; മാതൃകയായി ‘ഓര്‍മക്കൂട്ടം-82’

പത്തനാപുരം: അകാലത്തില്‍ വിടപറഞ്ഞ നിര്‍ധനനായ സഹപാഠിയുടെ കുടുംബത്തിന് കിടപ്പാടമൊരുക്കി ഒരുപറ്റം കൂട്ടുകാര്‍. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്‌കൂളിലെ 1982 ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മക്കൂട്ടം-82 ആണ് സഹപാഠിയുടെ ...

rescued-dog

വീടിന്റെ ഗേറ്റിലെ കമ്പിക്കിടയില്‍ കാലു കുടുങ്ങി; തെരുവുനായയെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന

പറക്കോട്: വീടിന്റെ ഗേറ്റിലെ കമ്പിക്കിടയില്‍ കാലു കുടുങ്ങിയ തെരുവുനായയെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന. പറക്കോട് പ്ലാവിളയില്‍ മാത്യു ജോര്‍ജിന്റെ വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ നായയെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ...

Page 1 of 3 1 2 3

Don't Miss It

Recommended