Tag: NUN

t padmanabhan| bignewskerala

ഒരു കന്യാസ്ത്രീ മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ പുസ്തകങ്ങള്‍ വിറ്റുപോകുമെന്ന് ടി പത്മനാഭന്‍, പരസ്യമായി മാപ്പുപറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി: പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്റെ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയതായി സിസ്റ്റര്‍ ലൂസി കളപ്പുര.. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നും പരസ്യമായി അദ്ദേഹം ...

death | bignewskerala

ഗുജറാത്തില്‍ വാഹനാപകടം, മലയാളി കന്യാസ്ത്രീക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളിയായ കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരി നൂറാംതോട് സ്വദേശിനിയാണ് മരിച്ചത്. നൂറാംതോട് ഈട്ടിക്കാട്ടില്‍ സിസ്റ്റര്‍ ഗ്രേയ്‌സ് ജോസ് എഫ്‌സിസി യാണ് ഗുജറാത്തില്‍ വാഹനാപകടത്തില്‍ ...

death | bignewskerala

സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍, ക്ഷമ ചോദിച്ചുകൊണ്ട് ആത്മഹത്യാക്കുറിപ്പ്

കോതമംഗലം: സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. എസ് എച്ച് കോണ്‍വെന്റിലാണ് തൂങ്ങിമരിച്ച ...

accident | bignewskerala

ശക്തമായ മഴയും മഞ്ഞും , കാര്‍ റോഡില്‍ നിന്നു തെന്നി മാറി അപകടം, മലയാളി കന്യാസ്ത്രീക്ക് ദാരുണാന്ത്യം

കണ്ണൂര്‍: യുഎസില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ ആണു മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. കാറില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ട് ...

parvathy | bignewskerala

‘നിങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങളുണ്ട്, എത്ര കാലം യുദ്ധക്കളത്തില്‍ നില്‍ക്കേണ്ടി വന്നാലും തളരില്ല’; ഫ്രാങ്കോ കേസിലെ ഇരയ്ക്ക് പാര്‍വതിയുടെ കത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു. കോടതി വിധിക്ക് പിന്നാലെ കേസിലെ ഇരയായ കന്യാസ്ത്രീയെ കത്തിലൂടെ പിന്തുണ അറിയിച്ച് ഇതിനോടകം നിരവധിപ്പേര്‍ ...

nun death | bignewskerala

മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ആലപ്പുഴ: മലയാളിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശിനിയായ അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി ...

‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും’; അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ടി.ഡി.എസ് പിടിക്കാമെന്ന് ഹൈക്കോടതി

‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും’; അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ടി.ഡി.എസ് പിടിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നൽകണമെന്ന ബൈബിൾ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ട് സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ടി.ഡി.എസ് ...

എത്രയധികം കന്യാസ്ത്രീകളെയാണ് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്? ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കള്‍ക്ക് പോലും ചോദിക്കാനാളുണ്ട്, കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല; കെസിബിസി അധ്യക്ഷന് സിസ്റ്റര്‍ ലൂസിയുടെ കത്ത്

എത്രയധികം കന്യാസ്ത്രീകളെയാണ് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്? ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കള്‍ക്ക് പോലും ചോദിക്കാനാളുണ്ട്, കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല; കെസിബിസി അധ്യക്ഷന് സിസ്റ്റര്‍ ലൂസിയുടെ കത്ത്

കോഴിക്കോട്: മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കന്യാസ്ത്രീകള്‍ മരണപ്പെടുന്ന ...

മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് ആത്മഹത്യാക്കുറിപ്പ്, കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് ആത്മഹത്യാക്കുറിപ്പ്, കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുരീപ്പുഴ കോണ്‍വെന്റിലാണ് സംഭവം. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ...

pc george | bignewskerala

‘ഒന്ന് പറയട്ടെടാ ഉവ്വെ’ ഞാനിപ്പോ ഒരു ളോഹയിട്ട് വന്ന് വൈദികനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ?, ; പിസി ജോര്‍ജ്, കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ സഭാ ശാസന

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമസഭയുടെ ശാസന. സ്പീക്കര്‍ നല്‍കിയ ശാസന, പ്രത്യേകിച്ച് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള ശാസനയെ വളരെ ...

Page 1 of 2 1 2

Don't Miss It

Recommended