വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാം; വരുന്നൂ പുതിയ 155 ഇമോജികള്‍
ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന്റെയും ഭാഗമായി പുതിയ ഇമോജികളുമായി എത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റായുടെ ഏറ്റവും പുതിയ വേര്‍ഷനില്‍ പുനര്‍ നിര്‍മ്മിച്ച 155 ...