വ്യക്തമായ പഠനമില്ലാതെ കച്ചുമുതല്‍ കന്യാകുമാരി വരെ കപ്പല്‍ ഇടനാഴി; പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണി
കൊച്ചി: ഗുജറാത്തിലെ കച്ചുമുതല്‍ കന്യാകുമാരി വരെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കപ്പല്‍ ഇടനാഴി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷമാകുമെന്ന് ആശങ്ക. ഇതിനു പിന്നില്‍ വ്യക്തമായ പഠനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ...