Tag: Murder attempt

arrest| bignewskerala

ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ആളുകള്‍ നോക്കി നില്‍ക്കെ നഗരമധ്യത്തില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശി അമ്പിളിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സത്യപാലനെ ...

actor vineeth | bignewskerala

വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, നടന്‍ വിനീത് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ (45) അറസ്റ്റില്‍. തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് വിനീതിനെ പോലീസ് അറസ്റ്റ് ...

arrest | bignewskerala

നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടിക്കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍

കൊല്ലം: ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. നാലുമാസം ഗര്‍ഭിണിയായ മകളെ കൊല്ലാന്‍ ശ്രമിച്ചതിന് കിളിമാനൂര്‍ കൊപ്പം സ്വദേശി ...

murder attempt | bignewskerala

പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെ തര്‍ക്കം, 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തൃശൂര്‍: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തൃശ്ശൂരിലാണ് സംഭവം. തരൂര്‍ സ്വദേശി പ്രകാശനെ ഗുരുതരപരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം വാമനപുരം ...

arrest | bignewskerala

പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലപാതകശ്രമം, 14കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 22കാരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരില്‍ വീണ്ടും കൊലപാതകശ്രമം. മലപ്പുറത്താണ് സംഭവം. 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന്‍ അറസ്റ്റിലായി. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെയാണ് പൊലീസ് അറസ്റ്റ് ...

arrest | bignewskerala

സ്ഥിരം വഴക്ക്, ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവ്, അറസ്റ്റ്

കോട്ടയം: ഉറങ്ങിക്കിടക്കവെ ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. . പാലാ കുറിച്ചിത്താനം സ്വദേശി ശിവന്‍കുട്ടിയാണ് പൊലീസ് ...

arrest | bignewskerala

പ്രണയം നിരസിച്ചതിന് 17കാരിയെ വെട്ടിപ്പരുക്കേല്‍പിച്ചു, സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

മൂന്നാര്‍: പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പതിനേഴുകാരിയെ വെട്ടിപ്പരുക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. മൂന്നാര്‍ ജിഎച്ച് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വി.ബ്രിജേഷ് (18) ആണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് ശേഷം സ്വയം ...

murder attempt | Bignews kerala

സഹോദരനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ഉളുന്തി പള്ളിയുടെ മുകളിലെ മച്ചിനു മുകളിൽ

മാന്നാർ: ഉളുന്തിയിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഉളുന്തി തോട്ടത്തിൽ വീട്ടിൽ ജോയി (64) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരൻ തോട്ടത്തിൽ ...

death | bignewskerala

വീട്ടില്‍ അതിക്രമിച്ചുകയറി, വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമം, പൊള്ളലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നടുക്കുന്ന സംഭവം. വളയം സ്വദേശി രത്‌നേഷ്(42) ആണ് മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ ...

murder attempt | bignewskerala

അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടി പരിക്കേല്‍പ്പിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച് അയല്‍വാസി, നടുക്കുന്ന സംഭവം

മലപ്പുറം: അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ജീവനൊടുക്കാന്‍ ...

Page 1 of 4 1 2 4

Don't Miss It

Recommended