Tag: MULLAPPERIYAR

mullapperiyar | bignewskerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വള്ളക്കടവ്: ജലനിരപ്പ് കൂടിയതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 534 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അണക്കെട്ടിലെ സ്പില്‍വേ ഷട്ടര്‍ അടച്ചത്. നിലവില്‍ 138.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ ...

mullapperiyar dam| bignewskerala

ജലനിരപ്പ് ഉയര്‍ന്നു തന്നെ, മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. അണക്കെട്ടിലെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴാത്തതില്‍ ആശങ്ക ഉയരുന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിനാല്‍ ...

mullapperiyar dam| bignewskerala

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി, കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി അറിയിച്ചു. ഈ കാര്യം മേല്‍നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതി ...

collector| bignewskerala

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക 883 കുടുംബങ്ങളെ; 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് കലക്ടര്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ്. ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ ...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. പകല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ് ...

rain | bignewskerala

പെരുമഴ തുടരുന്നു, ഇടുക്കിയിലെ മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, ജില്ലയില്‍ കനത്ത ജാഗ്രത

ഇടുക്കി: ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുകയാണ്. ഹൈറേഞ്ചിലെ മലയോരമേഖലകളെല്ലാം തന്നെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലായിരിക്കുകയാണ്. അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോ ...

കര്‍ഷകര്‍ക്കും വ്യവസായാവശ്യങ്ങള്‍ക്കും വേണ്ടത്ര വെള്ളം എത്തിക്കുമെന്ന് സ്റ്റാലിന്‍; തെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാറിനെ  പ്രചാരണ ആയുധമാക്കി ഡിഎംകെ

കര്‍ഷകര്‍ക്കും വ്യവസായാവശ്യങ്ങള്‍ക്കും വേണ്ടത്ര വെള്ളം എത്തിക്കുമെന്ന് സ്റ്റാലിന്‍; തെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാറിനെ പ്രചാരണ ആയുധമാക്കി ഡിഎംകെ

ചെന്നൈ: തെരഞ്ഞെടുപ്പ് കാലമായതോടെ ജനങ്ങളെ വലയിലാക്കാനായി പ്രചാരണത്തിന് പല മാര്‍ഗങ്ങളും തേടി അലയുകയാണ് രാഷ്ട്രീയനേതാക്കള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയാണ് ഡിഎംകെ പ്രചാരണ ആയുധമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭരണം ഡിഎംകെയുടെ കൈകളിലെത്തിയാല്‍ ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള തമിഴ്‌നാടിന്റെ പരീക്ഷണം വിവാദമാകുന്നു

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ സത്യവാങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയായ 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഘട്ടംഘട്ടമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള തമിഴ്‌നാടിന്റെ പരീക്ഷണം വിവാദമാകുന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 136 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് ഉരുന്നതിനേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ആദ്യ ...

Don't Miss It

Recommended