Tag: Mob attack

Mob attack | Bignews kerala

പാലക്കാട് യുവാവിനെ ബാറിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി; ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്

പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ചാണ് നാട്ടുകാർ ചേർന്ന് 27കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് ആണ് മരിച്ചത്. ...

Mob Attack | Bignewskerala

കള്ളനെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദനം; ട്രക്കിന് പിന്നിലിട്ട് കെട്ടിവലിച്ചു, യുവാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കള്ളനെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം. ബനാഡാ സ്വദേശി കാന്‍ഹ എന്ന കാന്‍ഹിയ ബീല്‍ (45) ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ നീമുച്ചിലാണ് ആള്‍ക്കൂട്ടാക്രമണം ...

മോഷണമാരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; വസ്ത്രമഴിപ്പിച്ച് സ്‌ക്രൂ ഡ്രൈവര്‍ക്ക് ശരീരത്തില്‍ കുത്തിയും ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചും ക്രൂരത

മോഷണമാരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; വസ്ത്രമഴിപ്പിച്ച് സ്‌ക്രൂ ഡ്രൈവര്‍ക്ക് ശരീരത്തില്‍ കുത്തിയും ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചും ക്രൂരത

ജയ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. വസ്ത്രമഴിപ്പിച്ചാണ് മൃഗീയമായി ജനം യുവാക്കളെ തല്ലിചതച്ചത്. ജയ്പൂരില്‍ നിന്ന് ...

വ്യക്തി വൈരാഗ്യം; വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ച് കൊന്നു

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

രാജാക്കാട്: ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തമിഴ്നാട്-കേരള അതിര്‍ത്തിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ബോഡിമെട്ട് സ്വദേശി ബാബു(45)വാണു മരിച്ചത്. അതിര്‍ത്തിയിലെ മുന്തലില്‍ കഴിഞ്ഞ ...

ഇതരസംസ്ഥാന തൊഴിലാളികളോടുള്ള വൈരാഗ്യം അടങ്ങാതെ ഗുജറാത്ത്; കുടിയേറിയ ബീഹാര്‍ സ്വദേശിയെ ആള്‍കൂട്ടം അടിച്ചു കൊന്നു

ഇതരസംസ്ഥാന തൊഴിലാളികളോടുള്ള വൈരാഗ്യം അടങ്ങാതെ ഗുജറാത്ത്; കുടിയേറിയ ബീഹാര്‍ സ്വദേശിയെ ആള്‍കൂട്ടം അടിച്ചു കൊന്നു

സൂറത്ത്: ഇതരസംസ്ഥാന തൊഴിലാളികളോടുള്ള അടങ്ങാത്ത വൈരാഗ്യത്തില്‍ ഗുജറാത്ത്. ബീഹാറില്‍ നിന്നും കുടിയേറിയ ഇതരസംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു. പതിനഞ്ച് വര്‍ഷമായി സൂറതിലെ താമസക്കാരനായ ബീഹാര്‍ സ്വദേശിയാണ് ആള്‍ക്കൂട്ട ...

Don't Miss It

Recommended