Tag: Marriage

groom and bride | bignewskerala

വധുവിന്റെ മുടിക്ക് പിടിച്ച് വലിച്ച് വായിലേക്ക് ബലപ്രയോഗത്തിലൂടെ ലഡു നല്‍കി വരന്‍, വിവാഹവേദിയിലെ വീഡിയോ വൈറല്‍; തമാശയായി കാണരുത്, കടുത്ത പീഡനമാണിതെന്ന് സോഷ്യല്‍മീഡിയ

ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം വിവാഹവും സ്ത്രീധനവും ഭര്‍തൃപീഡനവുമൊക്കെയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് കേരളത്തില്‍ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍ ...

marriage | bigneskerala

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, മഞ്ജുവിന് ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഇനി കൂട്ടായി വിനുരാജ്

അഞ്ചുവര്‍ഷത്തെ പ്രണയം ഒടുവില്‍ പൂവണിഞ്ഞു. മഞ്ജുവിന് ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കൂട്ടായി വിനുരാജെത്തി. പാരാലിംപിക്‌സ് ദേശീയ മെഡല്‍ ജേതാവും പാലക്കാട് മുണ്ടൂര്‍ നൊച്ചുള്ളി പുത്തന്‍പുരയ്ക്കല്‍ രാഘവന്റെ മകളുമായ ...

marriage | bignewskerala

രാമായണം പ്രചോദനമായി, വിവാഹത്തിന് മുമ്പ് വില്ലൊടിച്ച് വരന്‍, വീഡിയോ വൈറല്‍

സാധാരണ വിവാഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഏറെ പുതുമ നിറഞ്ഞൊരു വിവാഹമായിരുന്നു ബീഹാറിലെ സരണ്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്നത്. രാമായണത്തില്‍ ശ്രീരാമന്‍ വില്ല് ഒടിച്ച് സീതയെ ...

muhsina | bignewskerala

കല്യാണദിവസം പരീക്ഷയും, രണ്ടും ഒഴിവാക്കരുതെന്ന് വീട്ടുകാര്‍, ഒടുവില്‍ മണവാട്ടിയായി അണിഞ്ഞൊരുങ്ങി മുഫ്‌സിന എത്തി പരീക്ഷഹാളില്‍

തിരൂര്‍: കല്യാണദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്രയയച്ചത് പരീക്ഷ ഹാളിലേക്ക്. തിരൂര്‍ സ്വദേശി മുഫ്‌സിന സഹ്‌റയാണ് വിവാഹ വേഷത്തില്‍ പരീക്ഷയെഴുതാനെത്തിയത്. തുഞ്ചന്‍ ...

dowry show | bignewskerala

പൊങ്ങച്ചം കാണിക്കാനായി വിവാഹത്തിന് എത്തിയവര്‍ക്ക് മുമ്പില്‍ സ്ത്രീധന ഷോ, സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആഡംബര കാറിന്റെ താക്കോലും പ്രദര്‍ശിപ്പിച്ച് വരന്‍, ആഭരണത്തില്‍ കുളിച്ച് വധുവും; കേസെടുത്ത് പോലീസ്

മുസാഫര്‍നഗര്‍: വിവാഹത്തിന് പങ്കെടുക്കാനെത്തിയവര്‍ക്ക് മുമ്പില്‍ പൊങ്ങച്ചം കാണിക്കാനായി സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. സ്ത്രീധന ഷോയുടെ വീഡിയോ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. ...

lakshmi priya | bignewslive

അവര്‍ 101 പവന്‍ ചോദിച്ചു, അങ്ങനെ ആ വിവാഹം എന്റെ അച്ഛന്റെ കടും പിടുത്തത്തില്‍ മുടങ്ങി; വെളിപ്പെടുത്തലുമായി നടി ലക്ഷ്മി പ്രിയ

സ്ത്രീധനം സംബന്ധിച്ച പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സ്ത്രീധന നിരോധന നിയമം കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍ തന്റെ വിവാഹ സമയത്ത് നടന്ന ...

subeesh sudi | bignewskerala

ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും, എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം; നടന്‍ സുബീഷ് സുധി

തൃശ്ശൂര്‍: ഉത്ര, വിസ്മയ...ഇങ്ങനെ സ്ത്രീധനം കാരണം ജീവന്‍ നഷ്ടമായ പെണ്‍കുട്ടികളുടെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് താന്‍ പത്ത് പവന്‍ ...

ആചാരങ്ങളില്‍ മാറ്റം വരണം,വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടില്‍ വന്ന് താമസിക്കട്ടെ; ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു ആണു പണം കൊടുക്കേണ്ടതെന്ന് ശ്രീമതി ടീച്ചര്‍

ആചാരങ്ങളില്‍ മാറ്റം വരണം,വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടില്‍ വന്ന് താമസിക്കട്ടെ; ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു ആണു പണം കൊടുക്കേണ്ടതെന്ന് ശ്രീമതി ടീച്ചര്‍

കണ്ണൂര്‍: കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് 24കാരി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി ടീച്ചര്‍. ആചാരങ്ങളില്‍ മാറ്റം വരണമെന്നും ...

riya marriage | bignewskerala

കമ്മലിനും വളക്കും കൂടി ആകെ 500 രൂപ ചെലവ്, കുറച്ചു പേര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു പിരിയുന്ന ചെറിയൊരു പരിപാടി ആയി കല്യാണവും; അന്ന് കളിയാക്കിയവര്‍ നിരവധി, ഇന്നവരുടെ വാളില്‍ നിറയുന്നത് സ്ത്രീധന നിരോധന വിപ്ലവ എഴുത്തുകളും; കുറിപ്പ്

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. വിസ്മയയുടെ മരണം സ്ത്രീധനം കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലാകുമ്പോള്‍ കല്യാണത്തിന് ഫാന്‍സി വളയും കമ്മലും ...

ആദ്യ ഭാര്യ മരിച്ചെന്ന് വിശ്വസിപ്പിച്ച് രണ്ടാം വിവാഹം, 30 പവന്‍ സ്വര്‍ണാഭരണവും 28 ലക്ഷം രൂപയും തട്ടിയെടുത്ത 38കാരന്‍ പിടിയില്‍

ആദ്യ ഭാര്യ മരിച്ചെന്ന് വിശ്വസിപ്പിച്ച് രണ്ടാം വിവാഹം, 30 പവന്‍ സ്വര്‍ണാഭരണവും 28 ലക്ഷം രൂപയും തട്ടിയെടുത്ത 38കാരന്‍ പിടിയില്‍

മാവേലിക്കര: ആദ്യ ഭാര്യ മരിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പുനര്‍വിവാഹം ചെയ്ത് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് പിടിയില്‍. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറി കെ കെമനീഷിനെ ...

Page 15 of 22 1 14 15 16 22

Don't Miss It

Recommended