Tag: man

murder | bignewskerala

കെജിഎഫിലെ കഥാപാത്രത്തെ പോലെ പേരെടുക്കണം, നാലു സുരക്ഷാ ജീവനക്കാരെ ഉറക്കത്തില്‍ തലയ്ക്കടിച്ച് കൊന്ന് 19കാരന്‍, പിടിയില്‍

ഭോപ്പാല്‍: നാലു സുരക്ഷാ ജീവനക്കാരെ ഉറക്കത്തില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി നാടിനെ നടുക്കിയ പത്തൊമ്പതുകാരനായ പ്രതി പിടിയില്‍. മധ്യപ്രദേശിലാണ് സംഭവം. സാഗര്‍ സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 54കാരന് ദാരുണാന്ത്യം, നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയിലിടിച്ച് തകര്‍ന്ന് കാര്‍

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 54കാരന് ദാരുണാന്ത്യം, നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയിലിടിച്ച് തകര്‍ന്ന് കാര്‍

പത്തിരിപ്പാല: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് അമ്പത്തിനാലുകാരന് ദാരുണാന്ത്യം. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സില്‍ ചീരാത്തൊടി ബാബുരാജാണ് മരിച്ചത്. കാര്‍ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച് സാരമായ കേടുപറ്റിയിട്ടുണ്ട്. കാര്‍ ...

arrest| bignewskerala

ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ആളുകള്‍ നോക്കി നില്‍ക്കെ നഗരമധ്യത്തില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശി അമ്പിളിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സത്യപാലനെ ...

death | bignewskerala

വാതില്‍ തുറക്കാനായില്ല, ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ചു, പുറത്തെടുത്തത് മഴു കൊണ്ട് വാതില്‍ വെട്ടിപ്പൊളിച്ച്

കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതായതോടെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. സ്‌കൂട്ടറിടിച്ച് ...

death| bignewskerala

ഹല്‍വ കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

ആലങ്ങാട്: ഹല്‍വ കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് നാല്‍പ്പത്തിയൊമ്പതുകാരന് ദാരുണാന്ത്യം. മാഞ്ഞാലി താമരമുക്ക് ചെറുപ്പുള്ളിപറമ്പ് വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്. ഹല്‍വ ശ്വാസനാളത്തില്‍ കുടുങ്ങിയാണ് നിസാര്‍ മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ...

Stuck in throat | Bignewskerala

കട്ടപ്പനയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി 34കാരൻ മരിച്ചു

കട്ടപ്പന: പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാർ ചുണ്ടൽ ഗാന്ധിഗ്രാം കോളനി സ്വദേശിയായ 34കാരൻ ബാലാജി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കട്ടപ്പനയിലാണ് സംഭവം നടന്നത്. ...

death |bignewskerala

ലോക്ക്ഡൗണില്‍ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലെത്തിച്ചു, വാര്‍ത്തകളില്‍ നിറഞ്ഞ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍, നടുക്കം

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണില്‍ തന്റെ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് വിമാനത്തില്‍ അയച്ച് വാര്‍ത്തകളില്‍ ഇടംനേടിയ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍. അമ്പത്തിയഞ്ചുകാരനായ പപ്പന്‍ സിങ്ങാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു ...

river| bignewskerala

കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി, രക്ഷകരായെത്തി അഗ്നിരക്ഷാസേന

തൊടുപുഴ: കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചിന്നാര്‍ പുഴയില്‍ വീണ പശ്ചിമബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങിനെയാണ് അടിമാല അഗ്‌നിരക്ഷാസേന രക്ഷിച്ചത്. ...

ഭക്ഷണവും വെള്ളവും കിട്ടാതെ കഴിഞ്ഞത് 10 ദിവസത്തോളം, ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം

ഭക്ഷണവും വെള്ളവും കിട്ടാതെ കഴിഞ്ഞത് 10 ദിവസത്തോളം, ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. പത്തു ...

death | bignewskerala

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം, തലയിടിച്ച് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മാനന്തവാടി: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കാട്ടിക്കുളത്താണ് സംഭവം. ചേലൂര്‍ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ...

Page 2 of 25 1 2 3 25

Don't Miss It

Recommended