വാട്സാപ്പ് ഗ്രൂപ്പ് വഴി ആത്മഹത്യാ സന്ദേശം എസ്ഐയുടെ ഫോണിലെത്തി; പോലീസിന്റെ സമയോചിത ഇടപെടലില്‍ സ്ത്രീക്ക് ജീവന് തിരിച്ചുകിട്ടി, സംഭവബഹുലമായ രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ ഇങ്ങന
കൊണ്ടോട്ടി: വാട്സാപ്പ് ഗ്രൂപ്പ് വഴി മാറിമറിഞ്ഞെത്തിയ ആത്മഹത്യാ സന്ദേശം അവസാനം എസ്ഐയുടെ ഫോണിലും എത്തി. തുടര്‍ന്ന് പോലീസിന്റെ സമയോചിത ഇടപെടലില്‍ ആത്മഹത്യാ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീക്ക് ജീവന് ...