സോഷ്യല്‍മീഡിയ വഴി പരിചയം, 19കാരനൊപ്പം നാടുവിട്ട് വിദ്യാര്‍ത്ഥിനി, കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്
കോട്ടയം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് വിദ്യാര്‍ത്ഥിനിയെ പോലീസ് കണ്ടെത്തിയത്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന് നിവാസില്‍ ജെഫിന് ...