Tag: love marriage

nayanthara| bignewskerala

ഏഴ് വര്‍ഷത്തെ പ്രണയം; നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം ഇന്ന്, കനത്ത സുരക്ഷയില്‍ വിവാഹവേദി

ചെന്നൈ: പ്രണയം പൂവണിയുന്നു, തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ഇന്ന് നടക്കും. തമിഴ്‌നാട്ടിലെ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ...

Love marriage | Bignews Kerala

ഏക മകന്‍; പിതാവിനെ ഒരു നോക്ക് കാണാന്‍ പോലും വിലക്ക്, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ല; അറിയണം പ്രിയേഷിന്റെ ദുരവസ്ഥ

പിതാവ് മരിച്ചപ്പോൾ കർമ്മം നടത്താൻ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റി ഭ്രഷ്ട് കൽപ്പിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനെയാണ് കമ്മിറ്റി തടഞ്ഞത്. സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ...

acid attack victim marriage | bignewskerala

സ്‌നേഹബന്ധത്തില്‍ നിന്ന് പിന്മാറിയതിന് മുഖത്ത് ആസിഡൊഴിച്ചു, അതേ ആളെ തന്നെ വീണ്ടും പ്രണയിച്ച് വിവാഹം ചെയ്ത് യുവതി

ആസിഡ് ആക്രമണത്തിലൂടെ തന്റെ മുഖം വികൃതമാക്കിയ അതേ വ്യക്തിയെ തന്നെ പ്രേമിച്ച്, വിവാഹം കഴിച്ച് യുവതി. 20 -കാരിയായ ബെര്‍ഫിന്‍ ഒസെക്കിയാണ് 23 -കാരനായ കാസിം ഓസാന്‍ ...

rahman and sajitha | bignewskerala

ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി പ്രണയിനിയെ ഒളിവില്‍ പാര്‍പ്പിച്ചത് 10 വര്‍ഷം; ഒടുവില്‍ റഹ്‌മാനും സജിതയ്ക്കും ഇന്ന് വിവാഹം

നെന്മാറ: സജിതയുടെയും റഹ്‌മാന്റെയും പ്രണയകഥ കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി പ്രണയിച്ച പെണ്‍കുട്ടിയെ പത്തു വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച റഹ്‌മാന്‍ ഒടുവില്‍ തന്റെ പ്രണയിനി ...

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി എലീന പടിക്കലും രോഹിത്തും വിവാഹിതരായി

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി എലീന പടിക്കലും രോഹിത്തും വിവാഹിതരായി

മലയാളികളുടെ പ്രിയ അവതാരക എലീന പടിക്കൽ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ച്, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. കോവിഡ് 19 ...

mimi and kannappan | bignewskerala

മൂന്നര മാസം പ്രായമുള്ള മകന്‍ സാക്ഷിയായി; മിമിക്ക് താലി ചാര്‍ത്തി കണ്ണപ്പന്‍, പൂവണിഞ്ഞത് ലോക്ഡൗണ്‍കാലത്ത് കോവളം തീരത്ത് മൊട്ടിട്ട പ്രണയം

കോവളം തീരത്ത് മൊട്ടിട്ട പ്രണയം പൂവണിഞ്ഞു, ഇംഗ്ലണ്ടുകാരി മിരാന്‍ഡയും (മിമി) കോവളം സ്വദേശി അരുണ്‍ ചന്ദ്രനും (കണ്ണപ്പന്‍) ഒടുവില്‍ വിവാഹിതരായി. ലോക്ക്ഡൗണ്‍ കാലത്ത് ഒരു കപ്പ് കാപ്പിയില്‍ ...

eloped-arrested

മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി ലോറി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹിതയായി; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയും കാമുകനും അറസ്റ്റില്‍

കാസര്‍കോട്: മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി ലോറി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹിതയായി. ഏഴുവയസും ഒന്നരവയസും പ്രായമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി കാമുകനായ ലോറി ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായത്. ...

attacked

പ്രണയിച്ചു വിവാഹം കഴിച്ചു; യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി വീട്ടുകാര്‍

മാവേലിക്കര: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ നവദമ്പതികള്‍ക്ക് വീട്ടുകാരുടെ മര്‍ദനം. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന് നേരെ ആക്രമം അഴിച്ചുവിട്ടത്. വിവാഹിതരായ നവദമ്പതികള്‍ ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ...

nirma-indu wedding

അവള്‍ക്കു കാഴ്ചയില്ലെന്ന് പലരും പറഞ്ഞു, പക്ഷെ നിര്‍മലിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇന്ദുവാണ് പ്രകാശം പരത്തുന്നത്; കാഴ്ച നഷ്ടപ്പെട്ട കളികൂട്ടുകാരിയെ കൈവിടാതെ ജീവിതത്തിലും കൂടെക്കൂട്ടി യുവാവ്

തൃശൂര്‍: അവള്‍ക്കു കാഴ്ചയില്ലെന്ന് മറ്റുള്ളവര്‍ പലരും ഒരു പോരായ്മയായി പറഞ്ഞു. പക്ഷെ നിര്‍മലിന് അങ്ങനെ തോന്നിയില്ല, നിര്‍മലിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇന്ദുവാണ് പ്രകാശം പരത്തുന്നത്. മുന്‍ മിസ്റ്റര്‍ ...

eloped / arrest

പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി; രണ്ടു കുട്ടികളുടെ പിതാവ് അറസ്റ്റില്‍

നെടുമങ്ങാട്: പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവ് അറസ്റ്റില്‍. കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ...

Page 1 of 2 1 2

Don't Miss It

Recommended